Having dreams in the life
Having aim in life
Having something in life
Nothing on other than meaning in life
What to say
Hi bothered by many thoughts
Relaxed by heaven
But mind is restless
How do l come to rest
Singing or dancing
Enjoying or silencing
Don't know what to do
©abhishiktan
abhishiktan
to love every one
-
abhishiktan 42w
-
abhishiktan 46w
Mission
Man always seeking the heights of glory. He May not know that he will never acquire it. He continues to put his efforts.
He travels unknowingly, uninterested. He needs to travel. He can't stop it. Stopping is the end of it. He never realizes, he is a traveller.
When his realization of thyself starts, there began a new journey. It is a new way, higher than the early, lovelier than all past ways.
Can anyone make it?
©abhishiktan -
abhishiktan 52w
കുളിർമഴയായി പെയ്തിറങ്ങിയ ഒരു നല്ല പ്രഭാതം. ജീവിതം ഒരു നല്ല ഓർമ്മയാണ്. നടപ്പാതകൾ ചില ഓർമ്മകളെ തട്ടിയുണർത്താറുണ്ട്. കാലങ്ങൾ കഥയായി നമ്മുടെ ജീവിതത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. കാലങ്ങൾക്കും ഓരോ കഥയാണ് നമ്മോട് പറയാനുണ്ടായിരുന്നത്. ജീവിതം പലപ്പോഴും ഒരു കഥയ്ക്ക് സദൃശ്യമാകാറുണ്ട്. ഇന്ന് റോഡുകൾ വിജനമാണ്. നമ്മുടെ ചിന്തകൾ എപ്പോഴാണ് വിജനമാകുക. വിജനമാകുക എന്നാൽ ഇല്ലാതാകുകയാണോ?ചിന്തകൾ പിന്നെയും മുന്നോട്ട് യാത്രയാകും. മരണം നമ്മളെ ചുംബിക്കുമ്പോൾ ചിന്തകൾ അവസാനിക്കുന്നില്ല. ചിന്തകൾ എന്നും അമർത്തൃരാണ്. നാമും ഒരിക്കൽ അമർത്തൃരാകും.
©abhishiktan -
abhishiktan 52w
Tree is always an example for our life. It is ever ready to accept what ever you provide to it. Favorable atmosphere is key to the growth of a tree. It gives everything to others.Let us be also like tree who gives up all it had.
©abhishiktan -
abhishiktan 53w
Memories
Photos reflect about beautiful moments of our life. Capturing a moment is equal to saving it for future.
©abhishiktan -
abhishiktan 53w
Angel
Their works are tiresome
smiles never disappears from their faces
Their efforts are worthwhile
Care never disappear from their actions .
Great people they are
Loving people they are
Strong people they are
Kind people they are .
Love makes their actions inspiring
Hard work is their great weapon
Commitment is the armour they wear
Perseverance is the virtue .
Simple people they are
Gentle people they are
humble people they are
We respect all of you. -
abhishiktan 53w
Challenge the horizons of life
Madness is a real life
it works as it walks
blooming warrior breaks everything
O' life what a beauty
O' sun you are wonderful
O' moon you are pretty
O' earth you are serene
Life a wonderful reality
Mother of all wonders
Father of all sorrows
Life you be mine
©abhishiktan -
abhishiktan 54w
Amazing moments in life
greedy eyes caught darkness
depth of eyes speak better
love everything
Hope everything
you will be remembered
newness will shower at you.
©abhishiktan -
abhishiktan 67w
Binding in love and care is the most important thing in relationships. Enriching every relationship with these values, may not be an easy task. It is also not a gigantic task. Trusting God who is fullness of love and care should be our guiding principle. Let us spread the message of love and care.
-
abhishiktan 67w
Scattered Thoughts
Writing is an art.
An art to communicate our heart beats.
Write anything
let it pierce the heart of the people.
Thoughts comes through our writing.
All thoughts are not thought provoking
Some thoughts encourages
Discouraging thoughts are not life giving.
Dreams reveal through writing.
People perhaps like to dream.
Dream connected to action
Always reaches success.
-
അടരുവാൻ വയ്യെന്നു പായാൻ
ഇന്നെനിക്ക് ആവില്ല സഖി
ഇലകളൊക്കെയും വാടി കഴിഞ്ഞു.
ഇനിയൊരു വസന്തമുണ്ടെങ്കിൽ
ഇതൾ വിരിയും നാളിൽ
കണ്ടുമുട്ടാം
©music_of_a_little_soul -
പ്രിയ സഖീ ,
നീ പൂത്തുലഞ്ഞു നിൽക്കണം
എന്റെ അവസാന തുള്ളിയും നിന്നിൽ അലിയും വരേയും
©music_of_a_little_soul -
തേങ്ങൽ
എനിക്കുചുറ്റും ആരുമില്ല
എൻറെ ചിന്തകൾ പോലും എനിക്ക് കൂട്ടില്ല
അതും വിദൂരങ്ങൾ തേടി ഏകാന്തതയുടെ ചിറകിൽ പറന്നുയർന്നു
അവസാനമില്ലാത്ത ഒറ്റപ്പെടലിന്റെ ആകാശത്തിൽ ഞാൻ വിശാലമായി കിടന്നുറങ്ങി
ഒടുവിൽ ആകാശവും ഭൂമിയും തിരിച്ചറിയാൻ കഴിവില്ലാത്ത ഒരു കുഞ്ഞിനെപ്പോലെ
എങ്കിലും അസ്തമിക്കാത്ത വെളിച്ചത്തിൽ ഞാൻ കാത്തിരിക്കുകയാണ്
രാത്രിയുടെ യാമങ്ങളിൽ
അവൻ ആശ്വസിപ്പിക്കാൻ
എത്തുമെന്ന പ്രതീക്ഷയോടെ
കത്തിച്ച വിളക്കുമായി എന്റെ മണവാളനേയും കാത്ത്
©music_of_a_little_soul -
ലാഭവും നഷ്ടവും നോക്കി തുടങ്ങുമ്പോൾ
തിരിച്ചു വീട്ടാൻ കഴിയാത്ത സ്നേഹത്തിൻ്റെ
കടങ്ങൾ മാത്രം ആണ് ബാക്കി
©music_of_a_little_soul -
"നിൻ ഓർമപൂവിൻ ഗന്ധം എന്നിൽ അലിഞ്ഞുചേരവെ, ഒരു ശലഭമായി നിന്നിൽ ഞാൻ അണയുവാൻ തുടിച്ചു..."
©oru_btech_braanthan -
നിൻ്റെ ഇതളുകൾ ഞാൻ ചേർത്ത് വെയ്ക്കുന്നു
ഒരിക്കലും വാടാതിരിക്കാൻ എന്റെ ഹൃദയത്തിന്റെ നനവിൽ
ഒരു രക്തപുഷ്പമായി
©music_of_a_little_soul -
പരസ്പരം സംസാരിക്കാൻ
സ്നേഹത്തിൻ്റെ ഭാഷ തന്നെ ധാരാളം
©music_of_a_little_soul -
aivsairandhri 6w
കഴിഞ്ഞ കാലങ്ങളിലെ
ഏതോ ഒരു വൈകുന്നേരം
എനിക്കോർമ്മയുണ്ട്
ഗന്ധമില്ലാത്തൊരു പുഷ്പവൃഷ്ടിപോലെ
വെയിലെന്നെ പൊതിഞ്ഞു
ഞാൻ ദാഹമകലുവോളം
അതിനെ മൊത്തിക്കുടിച്ചു
ഇന്നീ മരവിപ്പിൽ
എനിക്കിപ്പൊഴും ജീവനുണ്ടെന്നതിന്
ആ ഒരു വൈകുന്നേരം
മതിയാകും.
©സൈരന്ധ്രി
My heart still craves
A dusk of my past
Where the last sunrays
Held me close
Like a fragrantless
Shower of flowers;
I basked in the moment,
My skin drank its warmth
Till it could no more;
Now in this frost,
Iam still alive
For the dusk bred in me.
©aiv
#miraquill #writersnetwork #ceesreposts @miraquill @writersnetwork #malayalam.
-
❤️
തെറ്റിദ്ധരിച്ചുപോയവരെ
തിരികെ കിട്ടുമോ അറിയില്ല.
അവസാന ശ്വാസം പേറിയ
സ്നേഹവും പണയം നൽകി
നേടാൻ നോക്കിയ ബന്ധങ്ങൾ
ചങ്ങലപൊട്ടിയോടിയകലുമ്പോൾ
കണ്ണുകളിൽ നിറഞ്ഞ നിസ്സാഹയത
കാണുവാൻ കഴിഞ്ഞിരുന്നുവോ.
സ്നേഹം പൊതിഞ്ഞ ശകാരങ്ങളിൽ
തളച്ചിട്ട കരുതൽ കാണാതെയകലെ
മാഞ്ഞുപോയ നിൻ നിഴൽ തേടി
നീ നിറഞ്ഞ വീഥികളിലലഞ്ഞത്
നീ അറിഞ്ഞിരിന്നുവോ.
ശല്ല്യമാവാതിരിക്കാനേ കഴിയൂ
ഓർമ്മകൾ കെടുത്തിയിരുട്ടാക്കാൻ
അശക്തനാണു ഞാനിന്നും.
©ormakal -
waitaminute 2w
Weather
Evenings are happy pauses,
From life,
Tea and talks bring them together,
Dispersed by mornings and nights,
Walking and thinking,
About everything and nothing,
Till hues of travelling sun,
Reach their destination.
Mrinal
