You can't break me
Because I'm already broken
You can't use me
Because I'm already used
You can't give me hope
Because my fantasy world has expired
You can't make me dream
Because I don't live with endless dreams
©_soul_talk_
#kerala
784 posts-
_soul_talk_ 9w
12 1God's own country ️
The blue Arabian sea, the towering Western Ghats
Lush green hill stations, lowland paddy fields
All are in Kerala between the mountains and the sea
Fourty four rivers flow so water here for all
Exotic plants in abundance beside the waterfalls
Enchanting emerald back waters put here for your delight
The days are never long enough to view each wonderous site
Wildlife abounds, exotic birds and sika deer
Here you will live longer than in any other state
Fresh food in abundance and low mortality rate
Why don't you come and visit this paradise on earth
And take away the memories that you will always cherish
©arjuntalks11 0ഭ്രാന്തൻ നായ
ഒരിക്കൽ ഒരാൾ ഒരു നായയെ വളർത്തി. ഒരുപാട് സ്നേഹം കൊടുത്തു, അതിന്റെ കൂടെ ഒരുപാട് സമയം കൊടുത്തു. നായയ്ക്കും അയാൾ അത്ര പ്രിയപ്പെട്ടതായി. അയാൾക്കൊപ്പമുള്ള നിമിഷങ്ങൾ മാത്രമായി നായയുടെയും സന്തോഷം.കുറേ നാളുകൾക്ക് ശേഷം അയാൾ അയാളുടെ ജീവിതവുമായി തിരക്കിലായി.. നായ അപ്പോഴും അയാളുടെ കൂടെ ഉണ്ട്. അയാൾ അതിനടുത്തു എത്തുന്നത് തന്നെ കുറവായി. വല്ലപ്പോഴും താൻ അവിടെ ഉണ്ടെന്ന് അറിയിക്കാനായി അതിനടുത്തു അയാൾ പോകാറുണ്ട്. അതിനോട് ഇപ്പോഴും പഴയപോലെ സ്നേഹവും കരുതലും ഉണ്ടെന്ന് കാണിക്കാൻ വേണ്ടി മാത്രം അയാൾ ചില സമയങ്ങളിൽ ശ്രെമിക്കാറുണ്ട്. പക്ഷെ ആ നായയ്ക്ക് അങ്ങനെ കിട്ടുന്ന സമയങ്ങൾ പോലും വളരെ വലുതായിരുന്നു. കാരണം അതിനു അയാൾ മാത്രമായിരുന്നു കൂട്ടിനു ഉണ്ടായിരുന്നത്. അങ്ങനെ കുറച്ചു നാളുകൾ കഴിഞ്ഞു.ഇപ്പൊ അയാൾ അതിനെ ശ്രെദ്ധിക്കാറില്ല. പാവം ആ നായ പഴയ തന്റെ യജമാനന്റെ സ്നേഹം അയാളെ ഓർമിപ്പിക്കാനായി അയാളെ കാണുമ്പോഴൊക്കെ പിറകെ നടന്നു വാലാട്ടിയും പണ്ടവർ ഒരുമിച്ചു കാണിച്ചിരുന്ന കുസൃതികളൊക്കെ ഒറ്റയ്ക്ക് കാണിച്ചു അയാളെ ഓർമിപ്പിക്കാനായിട്ട് അയാളുടെ പിറകെ നടക്കാൻ തുടങ്ങി. നാളുകൾ കഴിയും തോറും നായ ഈ ചെഷ്ടകളൊക്കെ അയാളുടെ പിറകെ നടന്നു കാണിച്ചു ന്തൊക്കെയോ പറയാൻ ശ്രെമിച്ചുകൊണ്ട് കുരച്ചുകൊണ്ട് നടന്നു.അതയാൾക്കൊരു ശല്യമായിതുടങ്ങി പതിയെ പതിയെ അതിനൊരു പേര് വീണു "ഭ്രാന്തൻ നായ"
അങ്ങനെ ആ ഭ്രാന്തൻ നായ അയാൾ പോകുന്നിടത്തൊക്കെയും കുരച്ചുകൊണ്ട് വാലാട്ടി നടന്നു. ഒടുവിൽ ആ ഭ്രാന്തൊക്കെയും അയാളുടെ ഒരു കല്ലെറിൽ തീർന്നു.തലപൊട്ടി ചോര വാർന്നു അവൻ ആ തെരുവിൽ പിടഞ്ഞു. ഒരു ഭ്രാന്തൻ നായയുടെ ശല്യമൊഴിഞ്ഞ സന്തോഷത്തിൽ അയാൾ തന്റെ ജീവിതത്തിൽ മുന്നോട്ട് പോയി.
©s_poetic_justice11 0 2
Festivals always gives freshness
©nived_pmPhoto By Frdric Perez on Unsplash13 0 3rahoof 21w
ഹൃദയം കല്ലാക്കി വീണ്ടും ഞാൻ കവിത എഴുതുന്നു...
നിന്നിലേക്ക് എത്താനുള്ള ദൂരവും ദിനവും വിദൂരം...
സന്ധ്യയിൽ കല്ലായി അസ്തമിച്ച ഹൃദയത്തെ പുലർച്ചകൾ നിൻ ഓർമകളാൽ തഴുകി ഉണർത്തുന്നു...
മരുഭൂമിയിലും ഞാൻ യാത്ര തുടരുന്നു...
കാലം തളർത്തിയ സ്ത്രീഹൃദയം പേറി നിൽക്കും- സൂര്യകാന്തിപുഷ്പ്പമേ നിന്നിലേക്കണയാൻ പ്രകാശവർഷങ്ങൾക്കപ്പുറം നിൽക്കുന്നു ഒരു നക്ഷത്ര ഹൃദയൻ.
©റൗഫ്Photo By felipepelaquim on Unsplash16 1 1ak_anjali_daydreamzz 24w
#topography #kerala
All Rights Reserved
9 Dec 2021 5.59 pm
Kerala : God's Own Country, Spice Garden of India, Land of Coconuts, Land of Trees, The Jewel of South India ♡♡♡
Thank you so much for EC !A Picturesque Paradise / A Hearty Heaven
I come from the mythical land
arose from the sea,
reclaimed from the waters by the incarnation of Lord
aimed to deliver the world from the arrogant oppression
of the rulers, thereby preaching freedom
Where in the coast, the shoreline lay stretched out
and adorn chains of gold around my hip,
which embrace blessed me with the lasso of truth
Where the beaches and backwaters chase my footsteps
gifting me anklets of silver studs,
which anchor my every step
with the resolve of million starlight
Where the array of mountains guard my stay
with the mighty notions and guide me
keep my head high in proud and
my mind on the mission
Where the sunflower fields grow golden hearts
to trace the yellow sunshine and
painted hues of bliss on my cheeks
Where the lotus blooms floating calm
in the muddy ponds and added that serenity
and grace to my soul
Where blue waterlily buds adorn my daydreams
and sing me lullabies of longing with a pinch of hope
Where the clouds embrace the skyline
and showers of monsoon ensue blessing me
with the scent of petrichor
Where the hearts of thousands reside in union
irrespective of the roots they come from,
different force they worship and
paths they follow in life which makes it
' God's Own Country '
©ak_anjali_daydreamzz90 49 28- _astitva_ Keep inking and keep smiling always
- _astitva_ @writersnetwork
- love_whispererr Wonderfully worded
- kefi_kat Magical ✨
Share Your Thoughts
നിങ്ങളുടെ എഴുത്തുകൾ ഇൻസ്റ്റാഗ്രാം വഴി അയക്കു.
കൂടുതൽ എഴുതുകൾക്ക് ഇൻസ്റ്റാഗ്രാം സന്ദർശിക്കുക..!!
©balyakaalasakhi Instagram19 2 1- miraquill_assistant Welcome to Miraquill!😊
-
kannu1701
प्रिय लेखक,
हमने आपकी रचनाएँ पढ़ी, वह सभी अद्वितिय हैं। हम आपको अपनी नई पुस्तक में सहयोग देने के लिए आमंत्रित करना चाहते हैं। पुस्तक आपके नाम के साथ प्रकाशित होगी साथ उसकी प्रतियां भी आपको दी जाएंगी। आपको सम्मानित करते हुए स्वर्ण पदक भी दिया जाएगा।
अधिक जानकारी के लिए संपर्क करें।
धन्यवाद
Insta - kanis.hkasharma420
Mail - kkshaarma732@gmail.com
rahoof 33w
Hills and valleys covered with fog and mist
........................................................
Hills and valleys covered with fog and mist,
I dont like as it hides the beauty of trees
and green leaves.
I dont like the idea of not seeing a person
Just standing two feet apart from me.
But people travel for it ,
In search of fog and mist.
Yet me on the other hand,
like the Idea of nature to be seen.
The glory of the serene,
The greens,
The bark of trees,
Stretched out vines,
And bouldering roots.
Mashed Mud with tyre tracks,
And ripe fallen leaves.
I found more beauty in monumental trees of the courtyard of my time worn University than on mist filled valleys of Munnar and Ponmudi.
©rahoof10 0rahoof 33w
A past too distant too difficult to comprehend
.....................................................
Oh they say, the days of being slaves,
And eating lunch in a pit made on the ground,
And giving the good-produce of the coloured
to the bloodless eyes of the landlord.
All these would seem far too distant,
Far too difficult for the young to comprehend.
We heard from the tales of our grans,
That the past was too cruel for the coloured.
They say there was a time,
When tone of the skin mattered more
than the tone of the blood in their veins.
But they say those days seem far too distant,
Far too difficult for the young to comprehend.
But now I understood,
the reason behind their eyes of judgement.
not because of my embroidered red kurti nor because of my black hair clip or because of the Bangles that leave a glittery trail on my wrist.
And they called up on my name along with my
Cast, again reminding me the tone of my skin and my place in that room.
I looked back holding the certificates of my highest education.
And I looked back and saw
My fellow Kuravans, Ezhavars and Nairs,
along with our Methan and Nasrani brothers.
All of them seen wearing their ancestral garments, sitting Along the makeshift chairs,
Holding the certificates of their highest education.
Still trying to comprehend the fact
That they said "that past was too distant,
too difficult to comprehend."
©rahoof11 2 1
കാലിൽ മൃദുവായി ഞാൻ തഴുകിയപ്പോൾ അവളുടെ കണ്ണുകളിലെ തിളക്കം കൂടിവന്നു
ചുണ്ടുകൾ എവിടെ ചേർക്കണമെന്നറിയാതെ
©kunjji12 0 1amiravana 38w
देख तेरी कान की वाली भी
मेरी याद मैं
गिर गई
ठीक उसी मोड़ पर
जहाँ मैंने तुझे
सबसे पहले देखा था
@amiravana #conceptart #artist #art #mallu #artwork #pencil #draw #drawing #pencildrawing #design #malayalam #photography #portrait #tamil #traditional #kochi #mumbai #kerala #indian #indianart #indianartistदेख न
देख तेरी कान की वाली भी
मेरी याद मैं
गिर गई
ठीक उसी मोड़ पर
जहाँ मैंने तुझे
सबसे पहले देखा था
@amiravana
©amiravana7 1-
k_charchit
Hi dear writer,
We are glad to see your posts, that's very unique and creative, would you like to work with us in our next anthology?
The book will be published internationally with your name on the front cover and copies of it will be give to you.
Contact us for more details.
Thank you
If you are intrested kindly contact with us
Charchit khandelwal
Instagram- k_charchit
Mail id - charchit@hatcheggpublication.com
raziqu 39w
#malayalam #poem #kerala
ഉള്ളിലെ ഭ്രാന്തന്മാർ
"""""""""""""""""""""""""""""""
ഒരു ഭ്രാന്തന്റെ ഓർമകൾ
പഴയ റഫ് ബുക് പോലെയാണ്
മുഴുവൻ കുത്തിവരകളും
ഒഴിവാക്കപ്പെട്ട നോട്ട്സുകളും..
ചുരുട്ടി വെക്കപ്പെട്ട പേജുകൾ ഉണ്ടാവാം
നിവർത്തി നോക്കരുത്
ചിലപ്പോ തിരസ്കരിക്കപ്പെട്ട പ്രണയമാവാം.
അല്ലെങ്കിൽ
പറയാനാവാതെ ദ്രവിച്ച നോവുകളാവാം
ഒരുണങ്ങിയ പുഷ്പമാവാം
വരഞ്ഞും കീറിയും
അലസിപ്പോയ കവിതാഗർഭങ്ങളുമാവാം...
ഒരു ഭ്രാന്തന്റെ മനസ്സ്
നൂലുപൊട്ടിയ പട്ടം പോലെയാണ്.
ചിലപ്പോൾ ആടിയുലഞ്ഞും ചിലപ്പോൾ നേരെയും
സ്വാതന്ത്ര്യത്തിന്റെ ഉച്ചിയിൽ വിഹരിക്കുന്നത്.
ചിലപ്പോഴത് അടുക്കി വെച്ച ലൈബ്രറി പോലെ
ചിലപ്പോൾ അഴുക്കിൽ കൂടിക്കുഴഞ്ഞു
പിന്നിക്കീറിയ തുണിക്കഷ്ണം പോലെ.
ഒരു ഭ്രാന്തൻ എല്ലായ്പ്പോഴും
അവഗണിക്കപ്പെട്ടവനാണ്.
സത്യമനവധി വിളിച്ചു പറഞ്ഞാലും
ഒടുവിലവനൊരു ഭ്രാന്തനല്ലേയെന്നതിൽ അതൊടുങ്ങും..
ഒരു ഭ്രാന്തൻ ഒരു കണ്ണാടിയാണ്.
അവന്റെ കണ്ണിലേക്ക് നോക്കുമ്പോൾ
നമ്മിൽ നിന്ന് നമ്മൾ ഒളിപ്പിച്ച നമ്മളെ കാണാനാവും.
നൂലിഴ മറയില്ലാതെ ഇളിഭ്യനായി നില്ക്കുന്ന
ശ്വാസം മുട്ടുന്ന മനസ്സ്,
വെറുപ്പ് നിഴലിക്കുന്ന മനസ്സ്,
ഒളിച്ചോടാനുള്ള ത്വര,
എരിച്ചൊടുക്കാനുള്ള ദേഷ്യം, പക.
അലറിക്കരയാനുള്ള, പൊട്ടിച്ചിരിക്കാനുള്ള ആഗ്രഹം.
എല്ലാം മറന്ന്
തത് നിമിഷത്തിൽ ജീവിക്കാനുള്ള തന്റേടം.
മായയായ ആവശ്യങ്ങൾക്ക്
നമ്മൾ നമ്മിലെ ഭ്രാന്തനെ കൊന്നു.
എന്നിട്ട് ബോധത്തിന്റെ മുഖം മൂടി അണിയുന്നു.
ഭ്രാന്തൻ ഒരു കണ്ണാടിയാണ്
നമ്മൾ ജീവിക്കാൻ കൊതിക്കുന്ന
നമുക്കുള്ളിലെ സ്വതന്ത്രനായ
നമ്മൾ തന്നെ...
©റാസി
25/8/21ഒരു ഭ്രാന്തൻ ഒരു കണ്ണാടിയാണ്.
അവന്റെ കണ്ണിലേക്ക് നോക്കുമ്പോൾ
നമ്മിൽ നിന്ന് നമ്മൾ ഒളിപ്പിച്ച നമ്മളെ കാണാനാവും.
നൂലിഴ മറയില്ലാതെ ഇളിഭ്യനായി നില്ക്കുന്ന
ശ്വാസം മുട്ടുന്ന മനസ്സ്,
വെറുപ്പ് നിഴലിക്കുന്ന മനസ്സ്,
ഒളിച്ചോടാനുള്ള ത്വര,
എരിച്ചൊടുക്കാനുള്ള ദേഷ്യം, പക.
അലറിക്കരയാനുള്ള, പൊട്ടിച്ചിരിക്കാനുള്ള ആഗ്രഹം.
എല്ലാം മറന്ന്
തത് നിമിഷത്തിൽ ജീവിക്കാനുള്ള തന്റേടം.
മായയായ ആവശ്യങ്ങൾക്ക്
നമ്മൾ നമ്മിലെ ഭ്രാന്തനെ കൊന്നു.
എന്നിട്ട് ബോധത്തിന്റെ മുഖം മൂടി അണിയുന്നു.
ig/rashiq_muhammed37 16 10- sansunny Pattuvanel mari stay chyan nokkee. With enf water n necessary supplies.
- raziqu @sansunny ..yes... ❤️❤️ keep in touch
- sansunny @raziqu sure. Stay safe
- fmkp__ Superb
Green Valley
In those Gentle winds, with those green patches
Hidden are those paths to explore,
Waiting are the woods for human touch
Birds chirping to welcome you
Join the nature and let the soul fly in those green valley's
©cooldragon1 0raziqu 41w
വഹദാനിയത് ഓർമ വരുമ്പോൾ
വെറുതെയൊരു പുഞ്ചിരി വരും...
എത്ര സൂത്രക്കാരനാണവൻ!!
എണ്ണം അറിയാതെത്ര പ്രാവശ്യം
എവിടെനിന്നോ ഒരു നിഴലുപോലെ
മുതുകിലെ ഭാരമേറ്റെടുത്തു
മെല്ലെ സന്തോഷം തരുന്നവൻ.
ദുനിയാവിലെ സ്വർഗം കണ്ടവർ
അവനൊരു നുണയാണെന്നു പറഞ്ഞു.
ഉലൂഹിയത്തിന്റെ സത്യമറിഞ്ഞവർ
ദുനിയാവൊരു നരകമെന്നും.
ബസീറായവൻ എല്ലാമറിയുന്നുണ്ടവൻ.
ഹഖിന്റെ അനുരാഗം മറന്നു
മായയിൽ ഞെളിയുന്നവരെയും.
യാ ഗഫൂറെ
നീയെത്ര പൊറുക്കുന്നവൻ..
ദുനിയാവിന്റെ മായകണ്ടു
നിന്നെ ധിക്കരിച്ചവർക്കു പോലും
ദയയുടെ കരങ്ങൾ നീട്ടുന്നോൻ.
രണ്ടാം കാഹളവുമൂതി നിന്നിലേക്ക് നടക്കുമ്പോൾ
ഒരു തരി മേഘത്തുണ്ട് കൊണ്ടു നീയെന്നെ
കടാക്ഷിക്കണം, നിന്റെ കരുണ മാത്രമെന്റെ ലക്ഷ്യം.
©റാസി
#malayalam #keralaഉയിരടർന്നു പോകും വരെ
അവന്റെ തണലിൽ തന്നെ...
റൂഹുയർന്നലിയുന്നതും
അവനിൽ തന്നെ...
കണ്ണോടിമയെന്നപോലടുത്തായിട്ടും
ദുനിയാവാകെ തിരയുന്നുണ്ടവനെ...
©raziquPhoto By felipepelaquim on Unsplash27 4 6raziqu 43w
#malayalam
#kerala
പട്ടുപരവതാനിക്കപ്പുറത്തെ
സിംഹാസനത്തിൽ നീ...
മരവിച്ച കാലുകളുമായി
മുഷിഞ്ഞ വസ്ത്രത്തിൽ ഞാൻ.
കിനാവിന്റെ ദർബാറിൽ
ഇപ്പോഴും നീ റാണി,ഞാൻ ഫഖീർ.
കവിതയെഴുതുന്നയെന്റെ പേനയിൽ
ഇപ്പോഴും നീ ജലം, ഞാൻ മത്സ്യം.
ഏതു നൂറിന്റെ ഇഴകൾകൊണ്ടാകും
നമ്മുടെ റൂഹുകൾ ബന്ധിച്ചിരിക്കുക?
ഏതു ദിനത്തിന്റെ ഊഷ്മളതയിലാവും
നമ്മുടെ കൈകളിനി കോർത്തുവയ്ക്കുന്നത്?
ഒറ്റയ്ക്കിരിക്കലിന്റെ മുഷിപ്പുകളിൽ
ഒന്നിനുമല്ലാതെ ഞാൻ നിന്നെയോർക്കും.
ഓർത്തോർത്തൊടുവിൽ മെല്ലെ
ഒരു കണ്ണീരകമ്പടിയിൽ നിദ്രപൂകും.
മുഴുവനാക്കപ്പെടാത്ത കവിത പോലെ നീ.
നിന്നെക്കുറിച്ചെഴുതാൻ
അക്ഷരങ്ങൾ തികയാതെ ഞാനും.
ഒടുവിലൊരു വരയ്ക്കു കീഴെ
അക്ഷരത്തെറ്റുമായി വിളർത്തു നിൽക്കുന്ന നേരം
ഈ ഏട് ചീന്തി മെല്ലെ നീ ചുംബിക്കുക.
പതുക്കെ അഗ്നിക്കു കൊടുക്കുക.
നിന്നെക്കുറിച്ചെഴുതാനായില്ലെങ്കിൽ
പിന്നെന്തിനാണെനിക്കു വാക്കും വരയും.
©റാസിമുഴുവനാക്കപ്പെടാത്ത കവിത പോലെ നീ.
നിന്നെക്കുറിച്ചെഴുതാൻ
അക്ഷരങ്ങൾ തികയാതെ ഞാനും.
ഒടുവിലൊരു വരയ്ക്കു കീഴെ
അക്ഷരത്തെറ്റുമായി വിളർത്തു നിൽക്കുന്ന നേരം
ഈ ഏട് ചീന്തി മെല്ലെ നീ ചുംബിക്കുക.
പതുക്കെ അഗ്നിക്കു കൊടുക്കുക.
നിന്നെക്കുറിച്ചെഴുതാനായില്ലെങ്കിൽ
പിന്നെന്തിനാണെനിക്കു വാക്കും വരയും.
©റാസി32 7 13- raziqu @wanderersoul_04
- raziqu @daliya
- katturumbu ❣️❣️❣️
- featherheart ❤️...
- prakashinin പ്രണയത്തിൽ ചാലിച്ച വരികൾ❤️
_soul_talk_ 43w
❤
I was tired and all I needed was a bath to distress.
Warm water filled the tub as I turned the tap on...
You were there, lighting the midnight rose candles
You looked at me as I took off my robe,
You gave me that smile which completed the cosiness
My eyes lingered on your body
You were gorgeous and naked and
Your glossy curves sparkled in the light
I slowly got into the bubbled water and
warmth crawled its way up my body...
And just when I was relaxing with my eyes closed,
I felt a nice soft touch moving along my chest to my hair.
I opened my eyes, I found you
Sitting opposite me, ready to bust my stress
©_soul_talk_13 1 2xe_laps 43w
ഇരുളിലെന്നപോലെ അലഞ്ഞു ഞാൻ, അശ്രുകണങ്ങളാൽ നേരിയ പൊൻവെയിലിലുതിർന്നുവന്ന എൻ ചിറകറ്റ മോഹങ്ങളിൽ.
ഏകനായ് പാതി ചാരിയാ വാതായനത്തിന്റെ ചില്ലിലൂടെ പൊഴിയും മഴ തൻ മോഹത്തെ അറിഞ്ഞു ഞാൻ.
പുൽകിയുണർത്താൻ വെമ്പുന്ന മണ്ണിൻ മനസ്സിനെ ആലോലമായി മോഹത്തിൽ ചാലിച്ചു ഞാൻ.
©xe_lapsPhoto By Annie Spratt on Unsplash6 0_soul_talk_ 44w
Looking into nature,
I realised I was mature, and
Loving the earth is important than
Loving the world we depend on.
I spread my arms to welcome the wind
The cold breeze made me skinned
I closed my eyes, yet drank the view.
It sealed my heart with a blow.
©_soul_talk_