#keralaflood

50 posts
  • the_authentic_rajavu 133w

    Kerala Flood

    A disaster which converts every Hindus , Muslims and Christians in to human beings and helps each other without any hesitation. (Now it has become an annual event).
    ©the.authentic_rajavu

  • merin_johns 156w

    Again
    she came,
    More fiercely
    Her wrath
    swept whole life
    underneath.
    ©merin_johns

  • im_thoma 157w

    ഡെയിലി വീട്ടിലേക്കു വിളിക്കാൻ ഉള്ള മടി ഒക്കെ എത്ര പെട്ടന്നാണ് മാറിയത്..ഇതിപ്പോ 6,7 കാൾ ഒക്കെ ആണ്...
    ഒന്നു പേടിപ്പിച്ചാൽ മതി ഞാൻ നന്നാവും..

  • rationalsoul 157w

    kerala

    World is beautiful
    A better place to live.
    We will win these hard days
    Because of we, we surly win.


    ©rationalsoul

  • taniyapious 157w

    Rain

    You were the love that heaven poured onto us
    You made us sing of your beauty
    We yearned for you when embraced by the ball of fire
    And now we curse you,
    For you've become the dreaded nightmare!

    ©taniyapious

  • njan_neelambari 197w

    പ്രളയം

    പിന്നോട്ടുതിരിയവേ മനസ്സിലിന്നും മായാതെ വിങ്ങുന്നു പ്രളയകാലം...
    പ്രണയം വിതച്ചതും പ്രേയസി നിറച്ചതും
    പ്രളയം നനച്ചതും നോവുമാത്രം....
    തുള്ളിക്കൊരുകുടം പെയ്തോരുമഴയന്ന്
    പുഴയും തോടും  തൊടിയും കാവും   കടന്നുവന്നു കവർന്നെടുത്തു
      മനവും  മൊഴിയും
    മിഴിവാർന്ന കുറേ സ്വപ്നങ്ങളും....
    ദേവിയാം ഭൂമി നീ ഏറെ സഹിച്ചുവെന്നറിയാം എങ്കിലും...
    ഓർത്തില്ല നിന്നിലെ കണ്ണകിജന്മത്തേ....
    ഓർത്തില്ല ഇങ്ങനീ ഭാവമാറ്റം...
    മിഴികളിൽ നീയന്ന് കത്തിച്ച അഗ്നിയിൽ
    ഒരുപക്ഷേ മറഞ്ഞേനെയെൻ  ജന്മഭൂമി...
    നിലവിട്ട നിൻ കുത്തൊഴുക്കിൽ
    നീ മറന്നുപോയ്
    ഇന്നടിതെറ്റി വീണ കുറേ ജന്മങ്ങളേ....
    മറക്കില്ല നിൻ ഈ വികൃതിത്തരങ്ങളെ....
    മരണം വിളിക്കുന്ന നാൾവരേയും....
    ©njan_neelambari

  • saviojons 206w

    Kerala Relief

    Send some medicine for the ill;
    Some food to the.hungry;
    Some donations to the washed away;
    Send them some relief.

    But don't forget along with it,
    To Send some hope of future
    Some strength to stand up;
    Some hands to help out;

    Some genuine concern;
    And some fresh laundry;
    For we need to rebuild;
    God's Own Country
    ©saviojons

  • neeraja_gowri 206w

    പ്രളയം തകർത്തെറിഞ്ഞത് നമ്മുടെ സമ്പാദ്യത്തെ അല്ല നാം കെട്ടിപ്പൊക്കിയ നമുക്കിടയിലെ മതിലുകളാണ്...




    ©neeraja_gowri

  • sweet_thoughts 207w

    To people in Kerala

    Don't get afraid we are always with you and god is present everywhere. don't forget through evey dark night their is a brighter day after that ...
    @sweet_thoughts

  • sweet_thoughts 207w

    Do something for Kerala

    सोचा नहीं था कि ये हो जाएगा,
    इतना सुंदर शहर यू पानी में दफन हो जाएगा।
    हस्ते खिल खिलाते चैहरो मे यू दुखो का धुन्धलापन छा जाएगा।
    जिनके घरों में थी खुशियों की रौशनी कभी,
    आज उनके घर में दर्द का अंधेरा छा जाएगा।
    जिनकी आँखों मे सुख का काजल था कभी,
    आज उनही आँखों में डर का खौफ छा जाएगा।
    आएगी फिर ये खुशियाँ खिल खिलाती हुईं,
    जब करेंगे हम मदद उन बेसहारा लोगों की।।।
    @sweet_thoughts

  • imrajdaredevil 207w

    கரைதாண்டி கடல்போல் வந்த
    வெள்ளம் கடந்து விரக்தியடைந்து
    உடமையிழந்து உறவுகளை இழந்து
    கண்ணீர் விட்டு கதறிய எம்
    சொந்தங்களே கண்ணீர் வேண்டாம்
    கவலையும் வேண்டாம் காலமுண்டு
    வடிந்த வெள்ளம் போல்
    கவலைகள் வடியும் பட்ட பாடம்
    நினைவினில் பதியும்
    போட்ட எதிர்நீச்சல்
    கரை சேர்த்தது உம்மை
    கவலைகள் போதும்,
    கண்ணீர் போதும்,
    புதிய மனிதனாய் பிறந்தாய் நீ,
    புதிய வாழ்வும் தொடங்கும் இனி,
    கொண்டாடும் வேளையில்லை
    ஆயினும் நம்பிக்கைக்குப் பஞ்சமில்லை எழுந்து வாருங்கள்..
    இந்த ஓணம் உங்களின் புதிய தொடக்கமாகட்டும்...
    ஓணம் வாழ்த்துக்கள்

    ©Raj...

  • untold_script 207w

    Kindness is a Choice
    Not a subject of Pride...

    People are helping Kerala across the country. We're more than 130 billion. Only 1 rupee can make a big difference. Take a step and help Kerala....
    Happy Onam...


    ©untold_script

  • kr_isha_kichooz 207w

    It was more than any palmpit could hold,
    more than the panes of rectangular glasses could scatter ,
    surplus for any reserviour could preserve,
    Rather,It was a rageous flow down of blood and toil in blues,leaving all in vain, victims in freeze, Almighty in death cold.
    Thousand words unspoken,Hundred messages unsend, and infinite feelings unexpressed kept fluttering through the red waves crying for escape..
    On the course, many stopped their cries and entered the forever silence zone..while others almost had lost their hope..
    Even amidst the cataclysm,the restless Angels of exclusion ,become the saviour of Our universe.Many lost their wings, Some their lives..
    but never were they shattered nor lost
    We plead for help, begged for life
    Some pretend blind...
    The Unexpected turned protectors.
    We defenitely will rise again from the ashes of destruction..but not like an impotent pheonix does..but rather like a beautiful fertile lotus does rise from the very mud of sacrifices and efforts we witnessed
    ©krishakichooz

  • fathimasulfikar 207w

    മഴയിൽ ഒലിച്ചു പോയ സ്വപ്നങ്ങളെ തേടുവാൻ ഇനി അറബിക്കടലിൽ മുങ്ങി തപ്പണം.

    ©fathimasulfikar

  • deepukv 207w

    .

    ക്ലീനിങ്ങിനു വീട്ടിൽ കയറുമ്പോഴാണ് നമ്മൾ മൈക്കിൾ ജാക്ക്സനേക്കാൾ കിടു മൂൺവാകനെന്നു മനസിലാകുന്നത്

    ©deepukv

  • _imvishi_ 207w

    No matter

    No matter how many times you fail you should keep on trying because one day failure will get tried and success will knock him down......
    ©_imvishi_

  • depthsofme_tani 207w

    Kerala need us to fight the beast. Its a request: just do whatever you can, they are your people , yours.!


    To help kindly visit below links:
    https://donation.cmdrf.kerala.gov.in/
    #keralaflood

    Read More

    It used to be peace but turned out to beast,
    It is something no one can leave but now its taking leap.
    People are miserable wanting it to perish just as a sandstorm passing through a desert. The beast felt strong but little did it know. If he scares 20 lakhs, we are 20 crore.
    Take humans what you got, the beast needs to know. Be the superhero in this gloomy war.


    ©depthsofme_tani

  • parava 207w

    അതിജീവനം

    വാനം കീറി വന്നെത്തിയ പ്രളയമേ...
    വിരഹങ്ങൾ മാത്രമാക്കി പോകവേ..നന്ദി
    ദൈവം ആരെന്നു പറയാതെ പറഞ്ഞതിൽ..
    പുതുതലമുറയിൽ പാഴ്തടികളില്ല താങ്ങിനിർത്തുന്ന കരങ്ങൾ മാത്രം
    കടലിന്റെ മക്കളെ ചെറുതല്ല നിന്റെ
    കരുത്തും കരുതലും ഓർക്കും
    ഓർമ്മയില്ലാണ്ടാകും വരെ...
    ജീവൻറെ വില ജീവനറ്റും സംരക്ഷിച്ചവർക്കു
    മറക്കില്ല മരിക്കും വരെ.....
    കുടുക്ക പൊട്ടിച്ചു കൂട്ടുനിന്ന കുഞ്ഞുപെങ്ങളെ
    പൊന്നുനല്കിയ തങ്കമനസിനെ
    താരങ്ങളെന്നു ഞങ്ങൾ തെറ്റിദ്ധരിച്ച
    ചില പച്ച മനുഷ്യരെ
    ഉറച്ചതീരുമാനങ്ങൾ എടുത്ത മാതൃകകൾ
    ചരിത്രം ആണ് നിങ്ങൾ...
    എന്നും ഓർമ്മിക്കപ്പെടേണ്ട ചരിത്രം
    ഇടക്ക് തനിക്കൊണം കാട്ടിയവരോട്
    പറയാൻ ഒന്നുമാത്രം ആരും ഓർക്കാതെ
    ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ടവരാണ്
    ശാപങ്ങൾ നിങ്ങളെ കൊല്ലത്തിരിക്കട്ടെ
    കാലം നിങ്ങളെ ഓർക്കാതിരിക്കട്ടെ....
    മുന്നോട്ടു പോവുകതന്നെ ചെയ്യും
    നേടിയെടുക്കും ആദ്യം മുതൽ തന്നെ
    ഒന്നിച്ചു ചേർന്ന് മുന്നേറും
    മനുഷ്യത്വത്തെ ദൈവമാക്കി കണ്ട്
    നമ്മൾ തന്നെയാണ് ദൈവമെന്ന് മനസിലാക്കി
    പ്രളയമേ വിട.... തിരിച്ചുവരവ് നിനക്ക്
    അസാധ്യമായിമാറട്ടെ....
    തിരിച്ചറിവിന് നന്ദി മാത്രം...
    ©the_parava_with_wings

  • krishna1995 207w

    Regain Rebuild Reign

    There is so much despair when turning
    Pages back of the memoir
    But here we are
    Time to reclaim our land
    From nature's wrath and ruin
    Like we are the chosen ones
    Even a stranger's noble deeds
    Enough for our heart to glow in its warmth
    If we all try same time
    If we all care same time as one
    Time will move on
    Regain lost hopes of Its people
    Sparrows will sing in sunshine
    New shoots of life will be seen
    Rebuild the reign slowly in its glory
    ©krishna1995

  • alien_nobody 207w

    സ്വന്തം കുടുംബത്തിനു വേണ്ടി ഉൾക്കടലിൽ പൊന്നു തേടി പോണവരാണ്,
    കടലമ്മയുടെ സ്നേഹവും ക്രോധവും കണ്ടു വളർന്നവർ,
    നാല് ചുറ്റും വെള്ളം കണ്ടപ്പോൾ നിങ്ങൾ പേടിച്ചെങ്കിൽ, അവർ സ്വന്തം ജീവൻ പോലും കൊടുക്കാൻ തയാറായി എത്തി,
    നമ്മുടെ സ്വന്തം മുക്കുവന്മാർ.

    ©alien_nobody