ഹൃദയം കല്ലാക്കി വീണ്ടും ഞാൻ കവിത എഴുതുന്നു...
നിന്നിലേക്ക് എത്താനുള്ള ദൂരവും ദിനവും വിദൂരം...
സന്ധ്യയിൽ കല്ലായി അസ്തമിച്ച ഹൃദയത്തെ പുലർച്ചകൾ നിൻ ഓർമകളാൽ തഴുകി ഉണർത്തുന്നു...
മരുഭൂമിയിലും ഞാൻ യാത്ര തുടരുന്നു...
കാലം തളർത്തിയ സ്ത്രീഹൃദയം പേറി നിൽക്കും- സൂര്യകാന്തിപുഷ്പ്പമേ നിന്നിലേക്കണയാൻ പ്രകാശവർഷങ്ങൾക്കപ്പുറം നിൽക്കുന്നു ഒരു നക്ഷത്ര ഹൃദയൻ.
©റൗഫ്
#malayalamliterature
68 posts-
rahoof 20w
Photo By felipepelaquim on Unsplash16 1 1jinesh_panamanna 91w
.
20 8 5- aleenabenny കാലമിനിയിയും വരും വിഷു വരും വർഷം വരും തിരുവോണം വരും ഓരോ തളിരിനും പൂവ് വരും കായ് വരും ഇനിം ആരെന്നും എന്തെന്നും ആർക്കറിയാം ❤️❤️❤️❤️❤️
- jinesh_panamanna @sukrutheshkrishna ❤️❤️
- jinesh_panamanna @aleenabenny aahh
- akshay_pangottil
- jinesh_panamanna @akshay_pangottil ❤️
jinesh_panamanna 94w
ഒറ്റ ദിവസം ആയിരം രോഗബാധിതർ
എങ്ങനെ കൂടാതിരിക്കും
നല്ല പ്രോത്സാഹനമല്ലേ...
@appoppanthadiofficial
#covid19 #kerala #malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship#love#bestfriendseverydays.
26 0 5jinesh_panamanna 99w
മാപ്പിളലഹളയോ
മലബാർ ലഹളയോ
അല്ല
മലബാർ വിപ്ലവം
അങ്ങനെ പറഞ്ഞു പഠിക്കണം 'ലഹള' എന്ന വാക്ക് പോലും
ബ്രിട്ടീഷുകാരുടെ സൃഷ്ടിയാണ്
ചരിത്രത്തെ കറുത്ത നൂല് കൊണ്ട്
ബന്ധിച്ചു വിസ്മൃതിയിലേക്ക്
അയക്കുന്ന
പരകായപ്രവേശനങ്ങളാണ്
വിപ്ലവങ്ങളെ ലഹളകളാക്കി
ചിത്രീകരിക്കൽ.. വധശിക്ഷ നടപ്പാക്കുന്ന സമയത്ത് ബ്രിട്ടീഷ് കമാന്‍ഡര്‍ കേണല്‍ ഹംഫ്രിയോട് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ കണ്ണ് കെട്ടി പിറകില്‍ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാല്‍ എന്റെ കണ്ണുകള്‍ കെട്ടാതെ, ചങ്ങലകള്‍ ഒഴിവാക്കി മുന്നില്‍ നിന്ന് വെടിവയ്ക്കണം. എന്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകള്‍ വന്നു പതിക്കേണ്ടത് നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം
വരാൻ പോകുന്ന ചലച്ചിത്രങ്ങൾ
സത്യസന്ധമാവട്ടെ.. #prithviraj #aashiqabu #variamkunathu
@appoppanthadiofficial
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship#love#bestfriendseveryday.
14 1 2jinesh_panamanna 99w
ഒരു പ്രമുഖന്റെ കഥ
വാർത്തയാകാൻ നോക്കി
വാർത്താ സമ്മേളനത്തിൽ
തീർന്നുപോയി
അട്ടത്തിരുന്നു നക്ഷത്രമെണ്ണുന്ന
പഞ്ചപാവത്തിന്റെ
കരളലിയിപ്പിക്കുന്ന കഥനകഥ
@appoppanthadiofficial
#woman#womanpower #malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship#love#bestfriendseverydaysമുല്ലവള്ളിയും
തേൻ 'നാവും'
@appoppanthadiofficial | Jinesh Panamanna12 0 1jinesh_panamanna 103w
ലോക്ക്ഡൗണിൽ കാട്ടിൽ
ഇരുന്നു മടുത്തപ്പോൾ
മുരുഗൻ ബ്രോയെ ഒന്ന്
കാണാൻ പോയിവന്നതാണ്
14 ദിവസം ക്വാറന്റൈൻ
വേണം പോലും...!
പസ്സില്ലാതെ അതിർത്തി
കടന്ന് പോയതിന്
നിയമനടപടി പുറകെ
എന്റെ പെരുന്നാൾ സ്വാഹ
ദർശനങ്ങളും വഴിപാടുകളും
ഓണ്‍ലൈനിൽ സ്വീകരിക്കുന്നതാണ്
വിശദവിവരങ്ങൾക്ക്
www.dinkan.therealgod.com
സദര്‍ശിക്കുക
@appoppanthadiofficial
#woman#womanpower #malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship#love#bestfriendseverydays.
17 0 4jinesh_panamanna 103w
.
27 0 2jinesh_panamanna 104w
കൊറോണയേതാ
കോണ്ഗ്രെസ്സ് ഏതാ
എന്നറിയാത്ത ദിനങ്ങൾ ...!
@appoppanthadiofficial | Jinesh panamanna9 1jinesh_panamanna 113w
കൊറോണ കാലത്തെ
സർജിക്കൽ സ്ട്രൈക്ക്
ഇന്ധനവില കൂട്ടി !!!
Jinesh Panamanna | -@appoppanthadiofficial11 5 1- physics_kungfu Ethra ayi ipo
-
jinesh_panamanna
@physics_kungfu എന്റെ അറിവിൽ ക്രൂഡ്ഓയിൽ 106(2014) - 35(2020)
പ്രെടോൾ 71(2014) - 70(2020) - physics_kungfu Aam okay
- aleenabenny @jinesh_panamanna kollam.
- jinesh_panamanna @aleenabenny ❤️
jinesh_panamanna 113w
Read caption
####################################
കൊറോണ പേടി കാരണം
ദർശനം മുടക്കിയ
ദൈവങ്ങളുള്ളപ്പോൾ
തെളിഞ്ഞത്
ദൈവത്തിന്റെ ഉള്ളിൽ
മനുഷ്യനും
മനുഷ്യന്റെ ഉള്ളിൽ
ദൈവവും ആയിരുന്നു..
ദൈവം അങ്ങനെ ഒരാളുണ്ടോ..?
"നന്മയുള്ള മനുഷ്യരുള്ളിടത്തോളം
കാലം
ദൈവവും ഉണ്ട്"
#corona#coronavirüsü#kkshailajateacher#kerala#keralagovernment#healthdepartment
appoppanthadiofficial
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship
#caaprotests#caa#india.
14 4 3- aleenabenny Nice
- physics_kungfu Aal daivamo allel oru mathathinte daivamo illa. Mathom daivom oke manushyante srishtti
- jinesh_panamanna @aleenabenny ❤️
- jinesh_panamanna @physics_kungfu athe
jinesh_panamanna 114w
ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക.. *കൊറോണ വൈറസ്* *ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ*
1. ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തോ ഇടപഴകി കഴിഞ്ഞശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക
2. കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുങ്ങിയ ഭാഗങ്ങളിൽ തൊടരുത്
3. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായയും അടച്ചു പിടിക്കുക
4. പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക
5. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
6. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിൽസിക്കാതെ ഉടൻ ഡോക്ടറെ കാണുക
#corona#coronavirüsü#kkshailajateacher#kerala#keralagovernment#healthdepartment
@appoppanthadiofficial
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship
#caaprotests#caa#india.
12 6 3- jinesh_panamanna @sayu_c_unnikrishnan
- aleenabenny @jinesh_panamanna nice, good
- jinesh_panamanna @aleenabenny ❤️
- freezingmoon
- jinesh_panamanna @freezingmoon ❤️
jinesh_panamanna 114w
.
17 2 1- aleenabenny Njanum orthayirunnu. Teacher ne vachu womens dayikku oru post. ❤️❤️❤️❤️❤️
- jinesh_panamanna @aleenabenny ❤️
jinesh_panamanna 114w
.
7 4- aleenabenny Athentha???
- jinesh_panamanna @aleenabenny asianet നിരുപാധികം മാപ്പ് പറഞ്ഞാണ് നിരോധനം നീക്കിയത്
- aleenabenny @jinesh_panamanna athu njan arinjirunnila
jinesh_panamanna 115w
.
13 2 1jinesh_panamanna 115w
©jinesh_panamanna
10 5- aleenabenny Appam jeevikkende
- jinesh_panamanna @aleenabenny മരിക്കണം എന്നുണ്ട്.. മരിച്ചാൽ ഓർമകൾ ഒക്കെ മരിക്കും.. അത് നഷ്ടപ്പെടുത്താൻ വയ്യ
- aleenabenny @jinesh_panamanna mm
- jinesh_panamanna @aleenabenny എന്നെ ഞാൻ ആക്കിമാറ്റിയ വെളിച്ചമാണ് .. കരി പിടിപ്പിച്ചാലും കാഴ്ച തന്ന് നയിച്ചിട്ടെ ഉള്ളു...
- aleenabenny @jinesh_panamanna
jinesh_panamanna 115w
©jinesh_panamanna
12 2 1jinesh_panamanna 115w
പതിനേഴോ പതിനെട്ടോ വയസ്സിൽ
കലാലയത്തിൽ പ്രവേശിക്കുന്ന വ്യക്തിയുടെ അവകാശമാണ്
രാഷ്ട്രീയ പൊതുബോധ രൂപീകരണം
മറ്റ് വർഗ സംഘനടകളെ
പോലെതന്നെ വിദ്യാർഥികൾക്കും
സംഘടിക്കാനും പ്രതിഷേധിക്കാനും
അവകാശം ഉണ്ടെന്നിരിക്കെ
പ്രതിഷേധങ്ങൾക്ക് വിലങ്ങ്
കൽപ്പിക്കുന്ന കോടതി വിധികൾ
മാനേജ്മെന്റിന്റെ വിദ്യാർത്ഥി വിരുദ്ധ
സമീപനങ്ങൾക്ക് മൂർച്ചകൂട്ടുന്നതിനല്ലാതെ മറ്റൊന്നിനും
ഉപകരിക്കുകയില്ല..
ഇനിയും വേണോ ഒരു
ജിഷ്ണു പ്രണോയ്...?
വിപ്ലവങ്ങൾ പൊട്ടി പുറപ്പെടുന്നത്
കലാലയങ്ങളിൽ നിന്നാണ്
അസ്ത്രം പോലെ മൂർച്ചയും വേഗതയും ഉള്ള വിദ്യാർത്ഥികളെ
സൃഷ്ടിക്കുന്ന കലാലയങ്ങളിലെ
രാഷ്ടീയം അടിച്ചൊതുക്കുന്നത്
അരാഷ്ട്രീയ വൽക്കരണത്തിനും
വ്യക്തവും സൂഷ്മവും ആയ
രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനും എതിരായി മാറും സമരം ... സമരം.. സമരം...
ജീവിതവും സമരമാണ്
പഠനവും സമരമാണ്
അവരിറങ്ങും തെരുവുകളിൽ
ഉയർന്ന മുഷ്ടിയും തളരാത്ത
വീര്യവുമായി...
കാരണം...
"ഞങ്ങടെ പൂർവികർ ഞങ്ങൾക്ക്
തന്നത് ചന്ദന കട്ടിലോ
മെത്തയോ അല്ല"
വിദ്യാർഥികൾ ❤️
@appoppanthadiofficial
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship
#caaprotests#caa#india©jinesh_panamanna
19 58 6- jinesh_panamanna @finsiya_2004
- jinesh_panamanna @finsiya_2004 avide enganoru ezhuthu kaari ulla karyam arayillayirunn7
- taekook_maknae @jinesh_panamanna
- jinesh_panamanna @finsiya_2004 appo nattil ullappo parayam ..kanan bhagyam undayalo
- taekook_maknae @jinesh_panamanna Aa
jinesh_panamanna 115w
ഡൽഹി കത്തുകയാണ്
അഥവാ കത്തിക്കുകയാണ്
അതൊരു അടിച്ചമർത്തലാണ്
ജനകീയസമരങ്ങളുടെ
തീച്ചൂളകൾ മുളയിലേ
നുള്ളിയെറിയുന്ന ഫാസിസ്റ്റ്
ഭരണരീതി..
അതെ നാളെ ഇവിടെയും
ഡൽഹി ആവർത്തിക്കപെട്ടേക്കാം ഫാസിസം അതിന്റെ
മൂർതന്യതയിൽ പത്തിവിടർത്തി
ആടുമ്പോൾ
ജനാതിപത്യ മതനിരപേഷ രാജ്യം എന്നത് നാമം മാത്രമായി
അവശേഷിക്കുന്നു..
@appoppanthadiofficial
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship
#caaprotests#caa#india©jinesh_panamanna
16 2 1jinesh_panamanna 116w
©jinesh_panamanna
9 0jinesh_panamanna 116w
എന്ത് കൊണ്ട് ഡിങ്കനും ഡിങ്കമതവും
ഡിങ്കന്റെ പേരും പറഞ്ഞ്
വർഗീയ ലഹളകളില്ല
മരണങ്ങളില്ല
പ്രാർത്ഥിക്കാൻ
ഇടനിലക്കാർ ആവശ്യം ഇല്ല
അതിനാൽ പീഡന കേസുകൾ ഇല്ല
ആരാധനാലയങ്ങളില്ല
അധികാരത്തർക്കം
നടത്തി നാണം
കെടുത്തുന്ന ഭക്തന്മാരില്ല
അന്ധവിശ്വാസങ്ങളില്ല
സ്ത്രീ പുരുഷ
വിവേചനങ്ങളില്ല
ആർത്തവം ഒരു പാപമേയല്ല
ഡിങ്കമതം
അടിവസ്ത്രം പോലെ മറച്ചു വെക്കാം
ഉടുതുണി പോലെ കാഴ്ചക്ക് വെക്കാം
നിങ്ങടെ ഇഷ്ടം
എപ്പോൾ വേണമെങ്കിലും സ്വീകരിക്കാം
ഇഷ്ടമില്ലെങ്കിൽ നിരസിക്കാം
നിങ്ങടെ ഇഷ്ടം
മതം മാറി വിവാഹം കഴിക്കാം
മതത്തെ നിന്ദിച്ചു ജീവിക്കാം
നിങ്ങടെ ഇഷ്ടം
എപ്പോൾ വേണമെങ്കിലും
എവുടെ വെച്ചു വേണമെങ്കിലും
എങ്ങനെ വേണമെങ്കിലും
പ്രാത്ഥിക്കാം
നോക്കി ഇരുന്നോ...
ഇപ്പൊ വന്നു രക്ഷിക്കും...!
മാഷാ ഡിങ്കാ...
@appoppanthadiofficial
#malayalam#literature#malayalamquotes #malayalamwritings #malayalamliterature #poetry #malayalampoem
#Malayalamtypography#friendship#love#bestfriendseverydays#valentines#valentinesday2020©jinesh_panamanna