#writingnetwork

1005 posts
 • sreelakshmishaji 1w

  പ്രാണൻ്റെ തൂലികയിൽ എഴുതിചേർത്തിടും
  വർണ്ണചിത്രങ്ങൾ
  ഈജീവിതങ്ങൾ.....
  ©sreelakshmishaji

 • sreelakshmishaji 1w

  creating a history of wisdom if you would pick up a pen.
  ©sreelakshmishaji

 • sreelakshmishaji 2w

  സഹനത്തിൻ പ്രതീകമായ്...
  രോഗികൾക്കാശ്വാസമായ
  വിശുദ്ധമലാഖയെ...
  ഒരുദിനംമതിയാവില്ല നിൻമഹിമയെവാഴ്ത്തീടുവാൻ
  ഒരുധീരജവാനെന്നപോൽ ലോകത്തെ
  പരിപാലിച്ചീടുന്ന സാന്ത്വനഹൃദയങ്ങൾ
  നിങ്ങൾ...
  സമൂഹമേ...,
  നിൻജീവനെ പൊന്നുപോൽ
  കരുതൽനൽകീടുമീ മാലഖമാർ..
  തൻ്റെ വേദനയിലും...
  അറിഞ്ഞീടുക,ചേർത്തുപിടിക്കുക..
  ഈഒരുദിനംഎന്നല്ല എല്ലാദിനവും..
  പ്രഥമവും,തുല്യവുമായി
  പരിഗണിക്കുക.
  വാനോളം ഉയരട്ടെ മലാഖമാരുടെ മഹിമലോകത്തിൽ...
  ©sreelakshmishaji

 • happy_soul14 2w

  I moved on,
  seriously for this time
  I dint romantized you in any of the situations
  I dint get butterflies in my stomach after seeing your picture
  Believe it or not I even stopped writing my prose for you!!
  ©happy_soul14

 • sansethiquotes 2w

  Happy Mother's Day

  बड़े से बड़ा तजुर्बा भी हार जाता है,
  जब वह किसी माँ की दुआ से टकराता है।
  ©sansethiquotes

 • sreelakshmishaji 4w

  ഓരോ കാര്യങ്ങളും ജീവിതത്തിൽസംഭവിക്കുന്നത്,
  ഓരോഅനുഗ്രഹത്തിനായാണ്...
  ചിലനിമിഷങ്ങളിലും,സന്ദർഭങ്ങളിലും
  വിഷമംതോന്നുമെങ്കിലും,
  പിന്നീട്നമ്മുടെ ജീവിതത്തിൻ്റെ പുറകോട്ട്
  തിരിഞ്ഞുനോക്കുമ്പോൾ,വിലക്കപ്പെട്ട
  അനുഗ്രഹമായിഅതുമാറിയിരിക്കും...
  ©sreelakshmishaji

 • sreelakshmishaji 5w

  "മൂകയായീടുന്നപുഴപോലവൾ
  നിന്നിടുന്നു നാളുകളായ്..
  ഇന്നവൾ സാഗരംപോൽ
  ഗഹനയായ് ജ്വലിച്ചീടുന്നു
  ഉണരുകയാണവൾ....
  പൊൻസൂര്യകിരണം ഉദിച്ചുയരുന്ന
  സാഗരത്തിൻ സാക്ഷിയായ്..
  അവളുടെനാദം,ലോകാതിർത്തിതൻ
  ദിപ്തിയായീടട്ടെ,കാലങ്ങളോളം."
  ©sreelakshmishaji

 • sreelakshmishaji 5w

  "പ്രകൃതീ നീ തന്നെയാണ് പരമശക്തിയും,
  പരമജ്ഞാനത്തിൻ സിംഹാസനവും
  നിന്നിൽ ആഴ്ന്നിറങ്ങുംനേരം
  മനസ്സിൽ ഉണർന്നീടുന്നു...
  ആയിരംസൂര്യൻ്റെ ജ്ഞാനോദയങ്ങൾ"
  ©sreelakshmishaji

 • sreelakshmishaji 5w

  ഓരോ ജീവിതവും ക്ഷണികവും
  നശ്വരവുമായ ലോകത്തിൽ
  ഒത്തിരിദുഃഖിച്ചിരിക്കേണ്ട...
  മതിയാവോളം സന്തോഷമായിരിക്കുക..
  സങ്കടത്തെ അവഗണിച്ചുകോണ്ട്,
  സന്തോഷനിമിഷങ്ങളേ ചേർത്തുപിടിക്കുക..
  ©sreelakshmishaji

 • sreelakshmishaji 7w

  ജീവിതലക്ഷ്യമല്ലാതെ,മറ്റൊന്നിനേയും
  തീവ്രമായി ആഗ്രഹിക്കരുത്....
  അഗ്രഹിക്കുന്നതിനേക്കാൾ മനോഹരമായത്
  നിങ്ങൾക്ക് ലഭിക്കും..
  ©sreelakshmishaji

 • sreelakshmishaji 8w

  "നിർണ്ണായകമായ ഓരോനിമിഷങ്ങളിലൂടെയും
  കടന്നുപോകുമ്പോഴാണ് നവീനചിന്താഗതികൾ
  പിറവിയെടുക്കുന്നത്."
  ©sreelakshmishaji

 • haarika 8w

  You are not my hope
  You are my life
  ©haarika

 • sreelakshmishaji 9w

  ചിന്തതൻ അഗാധമായിടും
  ഭാണ്ഡകെട്ടുകൾ തകർത്തു സർവ്വാധിപതിയാം സ്വാതന്ത്ര്യയായ്...
  പറുദീസലോകത്തേക്കായ് യാത്രയായിടട്ടെ...
  ലോകമേ നീ സദാ ക്ഷണികയാണ് ഇന്നീ നിമിഷം വരെ നിയാകും മായയിൽ അലിഞ്ഞുപോയി..
  ഇനിയീ ഭ്രമങ്ങൾക്കു വീടനൽകീടുക നിന്റെ ഇരുണ്ടമേഘങ്ങൾ സാക്ഷിയാക്കി...
  സർവ്വ വിഘ്നങ്ങളെയും സംഹരിച്ച് ഞാനിതാ സ്വാതന്ത്ര്യലോകത്തേക്കായ് യാത്രയായിടുന്നു....
  ©sreelakshmishaji

 • sreelakshmishaji 9w

  കൺകാണാദൂരത്തെ നിധിയേതേടി..
  കൂരിരുട്ടിന്റെ ഇരുണ്ടഭൂമിതൻ പാതകൾതാണ്ടി
  മുന്നിൽ വരുന്നോരാശുദ്രജന്തുക്കൾതൻ പ്രാണനെടുത്തിന്നു നിഗ്രഹിച്ചു...!! പ്രാണഭയത്താൽ ഭയപ്പെടുമീ ജഗത്തിനിന്നിവൾ ഈശ്വരിയായീ.....
  ആരാലുംഎത്തീടാതെ...
  ആരും ഭയക്കുന്ന കാനനത്തിൻ ഭീകരതയിൽ വിളക്കേന്തിയവൾ .....
  ©sreelakshmishaji

 • sreelakshmishaji 9w

  "നിങ്ങളുടെ ഉള്ളിൽ എത്രത്തോളം സങ്കടമുണ്ടെങ്കിലും,നിങ്ങൾ പുറമേ
  പ്രകടിപ്പിക്കാതിരിക്കുക.കാരണം
  നിങ്ങളുടെ പരാജയം ആഗ്രഹിക്കുന്നവർക്ക്
  ആയിരം വിജയംനേടിയ സന്തോഷമായിരിക്കും
  അതിൽനിന്നും ലഭിക്കുന്നത്.
  നിങ്ങളുടെ സങ്കടത്തെ സ്വന്തമായിതന്നെ മാറ്റിയെടുക്കുക,പുറമേ പ്രകടപ്പിക്കാതിരിക്കുക....
  ഒന്നിൻ്റെയുംപേരിൽ സ്വയംബന്ധനമാകാതിരിക്കുക.
  സർവ്വ പ്രതിബന്ധങ്ങളെ ധീരമായി
  തൻ്റേടത്തോടെ നേരിടുക...
  നിങ്ങളിലെ പുതിയമനുഷ്യനാവുക"
  ©sreelakshmishaji

 • sreelakshmishaji 9w

  നിറങ്ങൾ മങ്ങിയിരിക്കുന്നു...
  പകലുകൾ മായുന്നു...
  ചുറ്റുംകാടുപോൽ ഇരുണ്ടുമുടുന്നപോൽ
  തീർത്തും നിസ്സാഹയായ്....
  എന്തെന്നറിയാതെ....
  വിജനയായ്...
  ശോകാർദ്രയായ്...
  നോവിൻ ദിനങ്ങളെണ്ണിനിൽപ്പു..
  ഓരോ ദിനവും...
  അന്തിരമനേരം ഏതെന്നറിയാതെ....
  ©sreelakshmishaji

 • sreelakshmishaji 10w

  കുങ്കുമസൂര്യൻ്റെചാരുതപോലവൾ മോഹിനിയായി നിന്നീടുന്നു..
  അനശ്വരകാന്തിയായ്നിൻമുഖം.ഭൂലോകമെല്ലാംമോഹിച്ചിടുന്നു നിൻകാന്തിനേടാൻ.നിൻ കവിൾത്തടങ്ങൾ താമരതേജസ്സും,നിൻ മിഴികൾ മാൻപേടപോൽ താരുണ്യവും.ആരാലുംമോഹിച്ചീടുന്നു നിൻ സ്ത്രീത്വം.നിന്നെ ആരാധിക്കുന്നു കാമിനിമാരെല്ലാം,നിന്നിൽ നിവേദനമർപ്പിച്ചീടുന്നു ജീവിതമോഹങ്ങൾ.അഴകിൻ ഐശ്വര്യദേവതപോലവൾ ഋതുക്കൾ കടന്നുപോയീടുമീ നേരം വസന്തമായി വന്നവൾ ക്ഷേത്രങ്കണങ്ങൾ തുറന്നീടുന്നു.ദുഃഖത്തിൻ വിനാശയായ്.മോഹത്തിൻ സാഫല്യമായി.സനാഥരും,അനാഥരും,നിൻമുൻപിൽ തുല്യരെന്നും.സകലർക്കും തണലായി,സകലർക്കും കാവലായി.സകലർക്കും ദേവിയായ് ഓരോ വസന്തങ്ങൾതോറും അവൾവന്നുനിന്നീടുന്നു നാടിൻ രക്ഷകിയായ്...����
  @writingnetwork@miraquil
  #malayalam#writingnetwork
  #miraquil

  Read More

  ഗുൽമോഹർ പെണ്ണ്..
  ©sreelakshmishaji

 • sreelakshmishaji 10w

  ചില നേരം മൂകയായ്..
  ചില നേരം ആനന്ദമായ്..
  മങ്ങിനിന്നീടുമീ ഭാരങ്ങൾ നിന്നീടുന്നു
  ഒരു സൂര്യപ്രഭയെന്നിൽ വന്നുനിന്നീടുമ്പോൾ
  എൻ ഹൃത്തടങ്ങൾ ശോഭനമായിടുന്നു.
  ഒരു സ്നേഹനദിയായ് ഒഴുകീടുന്നു..
  ജീവിതവീഥിയിലൂടെ...
  ©sreelakshmishaji

 • sreelakshmishaji 11w

  അവൾ അവളായി ജീവിക്കട്ടെ...
  അവളുടെ കഴിവുകൾക്കും
  അവളുടെ സ്വതന്ത്ര്യത്തിനും വിലക്കുകളില്ലാത്ത
  അവളുടെ സ്വപ്നങ്ങൾ
  അഗ്നിചിറകായ് ഉണർന്നുവരുന്ന
  കാലത്തിന് സാക്ഷ്യംവഹിട്ടെ
  നീ നിയായ് തന്നെ ജീവിക്കുക...
  നിൻ്റെ ജീവിതത്തിൻ്റെ
  രാജ്ഞിയായ് മാറുക...
  ©sreelakshmishaji

 • theswordandtherose 11w

  There are times I am persuaded to sit with hurt, pain, loneliness and depression. To have coffee and muddle about with misery, for misery does love company.

  But I write, to wake up from the gnawing of depression to stand fast and meet the day and its unfolding with Hope, Tenacious faith and Gracious love, not just for others but especially for myself.

  Abba knows me and when He impresses me to write, I write… it’s part of my healing, my therapy, my restoration.

  Shalom be the journey 🕊🕊🕊

  ©theswordandtherose2022