നല്ല മഴയുള്ള രാത്രിയിൽ അവൾ വിയർക്കുന്നുണ്ടായിരുന്നു.ആദ്യ സ്വയംഭോഗാനുഭവമായിരുന്നു അവൾക്കത്.മനസ്സിൽ അവൾ ഓർത്തത് മനുഷ്യനെ ആയിരുന്നില്ല. കൂരിരിരുളിൽ ഒരു തിരി വെട്ടമായി മാറുന്ന നക്ഷത്രങ്ങളെയായിരുന്നു.
ഒരോ നക്ഷത്രങ്ങളും അവൾക്ക് രതിമുർച്ഛ നൽകി.
രതിയുടെ ആനന്ദത്തിൽ അവൾ നീരാടി.
ഒരോ രാത്രിയും അവൾ കാത്തിരുന്നു നക്ഷത്രങ്ങളെ ഓർത്തു സ്വയം ഭോഗിക്കാൻ.
©kunjjiquotes
kunjjiquotes
erotic writer instagram : kunjjiquotes
-
-
ആഴം നിറഞ്ഞ ചിന്തകൾ അവന്റെ മനസ്സിന്റെ താളം തെറ്റിക്കുമോയെന്ന് ഭയന്നു. അവളെ ഫോണിൽ വിളിച്ചു തിരക്കിലാണോ ? ജോലി കഴിഞ്ഞാൽ റൂമിൽ വരുമോ ചോദിച്ചു?
സമയമുണ്ടെങ്കിൽ വരാമെന്ന് പറഞ്ഞു.
സിഗരറ്റ് പുകച്ച് കൊണ്ട് വീണ്ടും അവൻ ആലോചിച്ചു ഏപ്പോഴൊ മയങ്ങി പോയി.
അവൾ കതകിൽ മുട്ടിയപ്പോൾ അവൻ എഴുന്നേറ്റത്.
അവൻ വാതിൽ തുറന്നു അവൾ ചിരിച്ച് കൊണ്ട് അകത്ത് കയറി.അവളുടെ കൈയിൽ ഒരു ഭക്ഷണ പൊതിയും ഉണ്ടായിരുന്നു. "എനിക്കറിയാം നീ ഒന്നും കഴിച്ചിട്ടണ്ടാകില്ലാന്ന് " പൊതി ആഴിച്ചൊണ്ട് പറഞ്ഞു.
എനിക്ക് ഒട്ടും വിശക്കുന്നില്ല ആകെ ഒരു മരവിപ്പ് . അവൾ പറഞ്ഞു ജോലിയൊക്കെ ശരിയാകും നീ കൂടുതൽ ചിന്തിക്കുന്നത് കൊണ്ടാണ്. നിന്നെ കാണുമ്പോൾ തന്നെ എനിക്ക് ഒരു ആശ്വാസമാണ് അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു. ഭക്ഷണം കഴിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. അവൻ അവളുടെ വായിലും ഒരു കഷ്ണം വെച്ച് കൊടുത്തു.
ഞാൻ ഒന്ന് കെട്ടിപ്പിടിക്കട്ടെ നിന്നെ അവൻ മുഖം താഴ്ത്തി ചൊദിച്ചു, അപ്പോൾ അവൾ ചിരിച്ചു എന്നിട്ട് കൈ നീട്ടി വിളിച്ചു അവർ കെട്ടി പിടിച്ചു എത്ര നാളായി നമ്മൾ കൂട്ടിയിട്ട് അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു അവൾ കണ്ണുകൾ അടച്ചു എനിക്ക് ഹോസ്റ്റൽ അടുക്കുന്നതിന് മുന്നേ പോകണം. പോകാം ഞാൻ ഒന്ന് നിന്നെ ഫീൽ ചെയ്തോട്ടെ. അവളുടെ കഴുത്തിലൂടെ ചുണ്ടുകൾ തടവി അവൾ അവനെ മുറുകെ പിടിച്ചു അവളുടെ അരയിൽ തടവി കൊണ്ട് കഴുത്തിന് ചുറ്റും ചുംബിച്ചു. അവൾ അവന്റെ മുടിയിലൂടെ വിരലുകൾ കൊണ്ട് തടവി. അവളെ പതിയെ കൈയിൽ എടുത്തു അവൾ അവനെ കാലുകൾ കൊണ്ട് ചുറ്റി പിടിച്ചു അവർ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. അവളുടെ ചുണ്ടുകൾ പതിയെ നുണഞ്ഞു. അവൻ പതിയെ അവളെ മേശയിൽ ഇരുത്തി. തുടകളിൽ തടവി കൊണ്ട് ചുണ്ടുകൾ നുണഞ്ഞു. അവന്റെ വിരലുകൾ അവളുടെ തുടകൾക്കിടയിലുടെ നീങ്ങി അവളുടെ നനവുകൾ അവനറിഞ്ഞു. എനിക്ക് പോകാൻ സമയമായി ഞാൻ പോകുവാ എനി നിന്നാൽ എനിക്ക് പോകാൻ തോന്നില്ല. അവർ അവസാനമായി വീണ്ടും ചുംബിച്ചു.
©kunjjiquotes -
Sometimes I feel like asking
"Why you are not talking to me?".
Then I realise I should respect their boundaries.
They have a reason for not talking.
people change with time and we should accept it.
©kunjjiquotes -
"എത്ര മനോഹരമായി നീ എന്നെ ചുംബിക്കാറുണ്ട്" അവൾ എന്റെ നെഞ്ചിൻ തലവെച്ച് കൊണ്ട് പറഞ്ഞു. ഞാനും ഓർത്തു പ്രണയം തുടങ്ങുബോൾ അടങ്ങാത്ത ആവേശമായിരുന്നു.
ഞങ്ങൾ ഒരുപാട് ചുംബിക്കുമായിരുന്നു.
ഞങ്ങളിൽ സ്നേഹം കുറഞ്ഞു പോയില്ല പക്ഷേ ശരീരത്തോടുള്ള അടുപ്പം കുറഞ്ഞു വന്നു. കാമം ഇല്ലാതായാണോ അതോ ആത്മാർത്ഥ സ്നേഹം ആണോ?.
©kunjjiquotes -
Love is the base of lust.
If we don't love
We cant feel the person.
Without feelings lust is nothing.
Its just sex.
©kunjjiquotes -
Everyone says about a broken heart.
No one understand broken feelings.
©kunjjiquotes -
Some day some where
I lay my head between your legs
And abstract your honey.
©kunjjiquotes -
People say to overcome the pain.
You should cry.
But I don't know how to cry.
Because i feel numb.
And i don't even feel the cry.
©kunjjiquotes -
മേഘംപോലെ തിങ്ങി നിറഞ്ഞ വികാരങ്ങൾ
നിന്റെ സമ്മതത്തോടെ നിന്നിലെക്ക്
പെയ്തിറങ്ങിയപ്പോൾ.
ഒരോ വിയർപ്പ് തുള്ളികൾക്കും സ്നേഹത്തിന്റെ സ്പർശനങ്ങൾ അടുത്തറിഞ്ഞു.
©kunjjiquotes -
There is no need for a relationship to do sex.
We need mutual respect with the person.
Good communication.
Comfortable place to feel safe.
Most importantly the consent.
In each stage of expressing feelings.
©kunjjiquotes
-
ഒരുവട്ടം കൂടെ നീയെന്നെ അറിയുമെങ്കിൽ നമുക്കൊന്നുകൂടെ ആഴത്തിൽ പ്രണയിക്കാം ..
ഹൃദയം പരസ്പരം കോർത്തു വെച്ചൊന്നാക്കി പ്രണയത്തിന്റെ അടയാളങ്ങൾ പതിപ്പിക്കാം ...
നടന്നു മതിവരാത്ത ഇടവഴികലൂടെ കൈകോർത്തുപിടിച്ചു നടക്കാം ...
ഇളങ്കാറ്റു വീശുന്ന സായാഹ്നങ്ങളിൽ ആ ഇടവഴികളിലൂടെ നടന്നു തോട്ടിൻകരയിൽ തോളോട് തോൾചേർന്നിരിക്കാം ..
ജീവിതത്തിന്റെ ചക്രങ്ങൾ പണിതെടുത്തു കണക്കെടുപ്പ് നടത്താം ...
വിണ്ണിലെ നക്ഷത്രങ്ങളേയും മിന്നാമിനുങ്ങുകളെയും സാക്ഷിനിർത്തി നിശാഗന്ധികൾ കോർത്തു വരണമാല്യം ചാർത്താം ....
ആകാശവും ഭൂമിയും വേർതിരിക്കുന്ന
വെൺമേഘങ്ങൾ കൊണ്ട് മേൽകൂരയുണ്ടാക്കി കുടിൽകെട്ടാം ...
രാത്രിയുടെ രണ്ടറ്റങ്ങളിലും ഇറുകെ പുണർന്നു ഒറ്റ ദേഹമാകാം ..
നാണത്തിന്റെ മിഴികളിലേക്ക് മോഹത്തിന്റെ ചുംബനങ്ങൾ നൽകാം ..
മാറിലിഴയുന്ന ചുംബനത്തിന്റ നിശ്വാസങ്ങളിൽ ശീൽക്കാരങ്ങൾ കൊണ്ട് ഉടലാഴങ്ങളിൽ വിയർപ്പ് പൊടിയിക്കാം ...
ഇനിയും ചുംബിച്ചു മതിവരാതെ കിതച്ചും കുതിച്ചും പരസ്പരം അടിമയാക്കി മാറ്റാം ....
ഒടുവിൽ തളർന്നുറങ്ങുമ്പോഴും എന്റെയധരങ്ങൾ നിന്റെ നെറ്റിയിൽ എന്റേതെന്ന അടയാളം കുത്തിവെക്കുന്നുണ്ടാകും ..
പച്ചമണ്ണിൽ മൂടിവെക്കാൻ കാലം തിടുക്കപ്പെടുമ്പോഴും പറിച്ചെറിയാത്തൊരു പ്രണയമായി ഒന്നിച്ചുറങ്ങാം
©adhi -
നീ നേരാകുന്ന പ്രണയത്തിൻ്റെ
ഹൃദയത്തുടിപ്പാണെന്ന
വിചാരത്തിൽ,
നിന്നെ മാത്രം ധ്യാനിക്കുന്ന
കനലെരിയുന്ന തുടിപ്പാണ് ഞാൻ -
aishu24 6w
കഴിഞ്ഞ ദിവസം കണ്ട ഒരു വാർത്തയാണ് " ഭർത്താവ് ഭാര്യയെ തലകടിച്ചു കൊന്നു ". ഈ വാർത്തകളെകാൾ എന്നെ അസ്വസ്ഥമാക്കിയത് താഴെ വന്ന കമന്റുകൾ ആണ്. ആ സ്ത്രീയിക്ക് മറ്റൊരു ബന്ധം ഉണ്ടായിരിക്കണം. അയാൾ ഭാര്യയെ അത്രയക്ക് സ്നേഹിച്ചത് കൊണ്ടായിരിക്കാം അങ്ങനെ ചെയ്തത്. ഇങ്ങനെ കൊലപാതകിയെ അനുകൂലിച്ച് ചിലർ. സാക്ഷരത നിരക്ക് കൂടിയ ഈ സംസ്ഥാനത്ത് ഇത്രയും തരംതാഴ്ന്ന ചിന്താഗതിയിൽ ഉള്ളവർ ഉണ്ടെന്നുള്ളത്തിൽ ആശ്ചര്യപ്പെടേണ്ടതില്ല. ക്രൂരമായി പീഡിപ്പിച്ചിട്ടും ജീവൻ പോലും ബാക്കിവെക്കാതെ അവളെ കൊന്ന ഈ നാട്ടിൽ പ്രതിക്ക് ജയിലിൽ സുഖവാസത്തിന് വിധിക്കുന്ന നാടാണിത്. അതും ഭാഗ്യം. നീതികിട്ടാതെ എത്ര സഹോദരിമാർ നമ്മുടെ കൺമുന്നിലുണ്ട്. ഇവർ മനുഷ്യരോ നരഭോജികളോ?
@aishu24
#malayalam @chippyacs @aaniee @abikl20 @mch_randomthoughts @ormakal.
©aishu24
-
aishu24 6w
പെണ്ണായത് കൊണ്ട് മാത്രം മോശക്കാരായി ചിത്രീകരിക്കുക എന്നതാണ് ഈ സമൂഹത്തിന്റെ ലക്ഷ്യം. ഇത്രയും ദയനീയമായ ഈ അവസ്ഥയ്ക്ക് കാരണം മാറിവരുന്ന നമ്മുടെ സംസ്കാരമാണ്. പെണ്ണാണോ അവൾ തേപ്പ് എന്നതാണ് ഇപ്പോഴത്തെ ശൈലി. ഇതിന് പിന്നിൽ ആരും അറിയാത്ത ഒരു സത്യാവസ്ഥ ഉണ്ട്. കാമുകിയെ വരച്ചവരയിൽ നിർത്തുന്ന കാമുകൻ. ആൺസുഹൃത്തുക്കൾ പാടില്ല. ആരോടൊക്കെ മിണ്ടണം ആരോടൊക്കെ മിണ്ടരുത് എവിടെ പോകണം എപ്പോൾ വരണo എന്ത് വസ്ത്രം ധരിക്കണം എന്നത് കാമുകൻ തീരുമാനിക്കും. എന്ത് വസ്ത്രം ആണെങ്കിലും ഷോൾ നിർബന്ധം ജീൻസും ലെഗിൻസ് പൂർണമായും ഒഴിവാക്കണം. അങ്ങനെ എന്തിനും ഏതിനും നിബന്ധനകൾ. പക്ഷേ ഇതൊന്നും കാമുകനു ബാധകമല്ല. ചുരുക്കി പറഞ്ഞാൽ കലിപ്പന്റെ കാന്താരി. ഏതൊരു ബന്ധത്തിലും പരസ്പര സ്നേഹവും വിശ്വാസവും ആണ് എന്ന് തിരിച്ചറിയുമ്പോൾ സ്വന്തം കാലിൽ നിൽക്കാനുള്ള പക്വത വരുമ്പോൾ ഇതിനെ നിയന്ത്രിക്കുന്ന കാമുകി അടിച്ചേല്പിക്കുന്ന ഭരണത്തിന്നുമേൽ വിരസത പ്രകടിപ്പിക്കുന്നു. പിന്നെ കഥ മാറി. അവൾ തേപ്പ്. പിന്നെ കൂട്ടുകാരോടും നാട്ടുകാരോടും ഒക്കെ അവൾ തേപ്പ് അവൾ ചതിച്ചു വഞ്ചിച്ചു എന്ന കഥകളായി അങ്ങോട്ട്. അനാവശ്യങ്ങൾ പറഞ്ഞുപരത്തിയിട്ടുo പകതീരാതെ അവളെ അപമാനിക്കാനും കൊല്ലാനും മുതിരുന്നു. മുൻപ് പങ്കുവെച്ചിരുന്ന ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു. ഇതൊക്കെ അല്ലെ പുതിയ തലമുറയുടെ ആത്മാർത്ഥ പ്രണയം?
#malayalam @chippyacs @aaniee @abikl20 @mch_randomthoughts @ormakal.
©aishu24
-
.
ആൺകുട്ടിയാണ് എന്തുമാവാം എന്ന അഹങ്കാരവും വീമ്പു പറച്ചിലും ആവശ്യത്തിൽ അധികം ഉണ്ട്. പക്ഷെ എന്ത്കൊണ്ട് ഒരു ബന്ധം വേർപെടുത്തൽ പക്വതയോടെ കൈകാര്യം ചെയ്യുന്നില്ല? പ്രണയം നിരസിക്കുമ്പോഴും വേർപിരിയുമ്പോഴും സമൂഹം പെണ്ണിനെ മാത്രം ഇര ആക്കുന്ന പ്രവണത എന്ന് അവസാനിക്കും? അത്തരം സാഹചര്യം മുതലെടുത്ത് അവളെ ആസിഡ് ഒഴിക്കുകയും പെട്രോൾ ഒഴിച്ച് കൊല്ലുകയും ചെയ്യുന്ന സംസ്കാരത്തിനു അന്ത്യമെന്നു? എത്ര ജീവനുകളാണ് കഴിഞ്ഞ വർഷങ്ങളിൽ ഈ കാരണത്താൽ ആത്മഹത്യചെയ്യുകയും കോല്ലപ്പെടുകയും ചെയ്തത്? ഈ രാജ്യത്ത് എന്ത് കൊണ്ട് ഇതിനെതിരെ കർശനമായ നിയമനടപടികൾ ഇല്ല.? സദാചാരവും പുരോഗമനവും ആഘോഷമാകുന്നവർ സ്ത്രീ സുരക്ഷക്ക് എന്ത് ഉറപ്പാണ് നൽകുന്നു?
പുരുഷന്റെ കാൽ കീഴിലാണ് സ്ത്രീയുടെ സ്വർഗ്ഗo. പണ്ട് എപ്പോഴോ കാരണാവമ്മാർ അടിച്ചേല്പിച്ച നിയമങ്ങളിൽ ഇതു മാത്രം ഇപ്പോഴും അനുസരിച്ചു പോകുന്നു. ഭർത്താവ് കുടിയൻ ആയാലും ഉപദ്രവിച്ചാലും സഹിച്ചും പൊറുത്തുo ഭാര്യ കഴിഞ്ഞുകൂടണം. ഓരോ കീഴ്വഴകങ്ങളെ!..
പെൺകുട്ടികൾക്കു വിദ്യാഭ്യാസം ആകണം സമ്പാദ്യം. സ്വന്തം കാലിൽ ഉറച്ചുനിൽക്കാനും ലോകവിവരം നേടാനും അവരെ പ്രാപ്തരാകണം. ആരും ആരുടേയും അടിമയല്ല, തലകുനിച്ചു നിന്നാൽ ചവിട്ടിത്തതെക്കാനും ആൾ ഉണ്ടാവും ആത്മാഭിമാനം മുറുകെപിടിക്കുക നമ്മളുടെ മക്കളോടും സഹോദരങ്ങളോടും ഇതു പറഞ്ഞകൊടുക്കാനും ഫലവത്താക്കാനും നമ്മൾക്കും കഴിയണം. ബന്ധങ്ങളെക്കാൾ സ്വപ്നങ്ങൾക്ക് പ്രാധാന്യം കൊടുക്കാൻകഴിയട്ടെ. വൈകി ആണെങ്കിലും ഈ നാടിന്നു നല്ലൊരു മാറ്റാമുണ്ടക്കട്ടെ.
©aishu24 -
karthikeyann 9w
.
ഇമ്റോസിന്റെ കവിത
ചുമരിന്റെ മധ്യഭാഗത്തു കാൽവിരലുകൾ കൊണ്ട് മനുഷ്യന്റെ ഭൂപടം വരക്കുകയായിരുന്നു പത്മ . ആ കിടപ്പിൽ തന്നെ കിടന്നുകൊണ്ട് അവൾ ഇമ്റോസിന്റെ ഒരു കവിത ചൊല്ലി ,
औरत
फ्रांस के एक मशहूर नौवल में
एक पात्र अपने आप से कहता है-
मेरा जी चाहता है
की मैं दुनिया की सब औरतों
के साथ सो सकूँ ...
पर किसी के किसी नौवल कहानी में
किसी पात्र का कभी जी नहीं चाहा
की मैं उस एक औरत के साथ जाग सकूँ ...
सोने वालो को सिर्फ़ जिस्म ही मिलता है
औरत तो मिलेगी
...किसी जागने वालो को ही
-इमरोज़-
Woman
In a well-known French novel,
A character reflects:
My heart desires
To sleep with every woman
in this world...
But is there not any novel, any story,
or any character, who feels:
I wish I could wake up next to that special woman...
Those who desire to sleep, only get the body,
The one who gets the woman
...is the one who is awake.
എനിക്ക് മാത്രം കേൾക്കുന്ന ശബ്ദത്തിൽ, ഹിന്ദിയിലും ഇംഗ്ളീഷിലും മാറി മാറി അവൾ ഉരുവിട്ടു , ഇരു ചുണ്ടുകളെയും മാറി മാറി തൊടുന്ന നാവിനെ പോലെ .
പത്മയുടെ മൂന്നാവർത്തിക്കു ശേഷം ഞങ്ങൾ ഒരുമിച്ചു ചൊല്ലിത്തുടങ്ങി . അവളുടെ തലയോട് എന്റെ തല ചേർത്തു വെച്ച് ഭൂപട നിർമാണത്തിന് ഞാനും ഒപ്പം കൂടി
"Poem നമ്മൾ തന്നെ recite ചെയ്ത് അർത്ഥം മനസ്സിലാക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം കൂടി മനസ്സിലേക്ക് കയറാറുണ്ട്. നിനക്ക് തോന്നിയിട്ടുണ്ടോ പത്മാ അങ്ങനെ ?"
അവൾ എന്നെ നോക്കി മറുപടിയായി പുഞ്ചിരിച്ചു .
ചെറിയ ശബ്ദത്തിലാണെങ്കിലും ഉരുവിട്ടു വായിക്കുമ്പോൾ കിട്ടുന്ന ,കവിതകൾക്ക് മാത്രം തരാൻ കഴിയുന്ന സന്തോഷത്തെ മനസ്സിലോർത്തു . ഇമ്റോസിന്റെ വരികളുടെ താളത്തിൽ എന്റെ കാൽവിരലുകൾ അവളുടെ കാൽവിരലുകളെ ചുംബിച്ചു . -
It's all in us.
You...
You just think,
You can tame us,
We are only good at making food,
You are trying to sculpt us to be bearable
Not only to the pain of growth
But to the irrational things you throw at us.
But you don't know something,
We...
When we are like a calm and pure river You pollute us with impurities we don't deserve;
But when we become that fiercey fire
The purest form of Nature,
We burn everything,
Trying to approach us with polluting ideas.
We can be the Amazon's;
Warriors to save this mother earth and you
Either we can be blackwidows
Taking and killing lives brutally and mercilessly
But untamable in both.
We...
We show you what is heaven
When we let you in;
We can also give you hell,
Like Thraupathi
When you cross our holy line of self-esteem.
We are the ones
Who make the cradle
And rock the cradle.
'Genesis', a science everyone wondering,
Is the magic we create in this sinful world to redeem it.
We are the goddess of love and death,
As we are the life creators and nourishers.
We are the mother earth,
We are the Ganga,
We are nature,
We give you birth,
We can also take your life.
We are everything.
We are the women.
It's all in us.
Make yourself deserve to get us.
©sidh_ru -
athira785 15w
ബ്ലേഡിന്റേ മൂർച്ച പാളികൾ ചർമം
ചുംബിച്ചമരുമ്പോൾ അതിൽ നിന്നും
ഊറുന്ന രക്തത്തിന്റെ ദൂമങ്ങൾ എന്റെ
ഉള്ളിലെ അന്ധകാരത്തിനെ മറവു ചെയ്യണം
തൂങ്ങി മരിക്കാൻ ഒരുങ്ങിനിൽക്കുന്ന ഒരു
കൂട്ടം ഓർമകൾക്ക് അവസാനമായി യാത്രമൊഴി
ഏകണം,
എഴുതി പൂർത്തീകരിക്കാൻ കഴിയാത്ത വരികൾ
ഏറെയും ഉപ്പുരസത്താൽ കടലാസിനുമീതെ
പടർന്നു കിടക്കുന്നു, അവക്ക് മിണ്ടാൻ കഴിഞ്ഞിരുന്നെങ്കിലോ?
ഈ യാത്രയിൽ വഴി പിന്നിട്ടവരും കൂടെ നടന്നവരും
സ്നേഹിച്ചവരും, സ്നേഹം നടിച്ചവരും, കൂട്ടായവരും, കൂടു വിട്ടകന്നവരും എല്ലാം ഓർമയായി കോഴിഞ്ഞു
കിടപ്പുണ്ട് മനസിന്റെ ഇടങ്ങളിൽ
മനസറിഞ്ഞു ചിരിച്ച നിമിഷങ്ങൾ ചുരുക്കമായിരുന്നു
പക്ഷെ അന്ധകാരത്തിന്റ കൂട്ട് എന്നും കൂടെ ഇണ്ടായിരുന്നു,
മരണത്തിന്റെ കുരുക്ക് മുറുക്കി ശ്വാസം നിലക്കുമ്പോൾ, പിന്നിൽ അലമുറകൾ ഉയർന്നേക്കാം
ഒരിക്കൽ വെറുത്തിരുന്നവരും അന്ന് സ്നേഹം
കാണിച്ചടുത്തേക്കാം.. കാണാൻ ആഗ്രഹിച്ച പല മുഖങ്ങളുടെ സ്ഥാനത് ഒഴിഞ്ഞ നോട്ടം മാത്രമാകും
അവസാനമായി വെള്ളപുതപ്പിക്കുമ്പോൾ കെട്ടിപിടിച്ചു നിലവിളിക്കേണ്ട, ചുംബിക്കണ്ട
ജീവിച്ചിരിക്കെ തരാൻ കഴിയാത്തതെന്തിനാ......
ഒരുപക്ഷെ എന്റെ തെറ്റായിരിക്കാം കൂട്ടുകൂടാൻ നോക്കിയപ്പോഴും അകറ്റി നിർത്തിയത്. സ്നേഹക്കൂടുതൽ കൊണ്ടോ ദേഷ്യത്തിനുമേൽ
മൊഴിഞ്ഞ ശാപവാക്കുകൾ കേട്ടേക്കും പരാതിയില്ല
എല്ലാ അവകാശത്തോടുകൂടി അവസാനമായി
ഒരുക്കി വച്ചിക്കുന്ന ചിതയിൽ കിടത്തുമ്പോൾ
പേടിയുണ്ട്, വെന്തമരാൻ പോവുകയാണ് എന്നെന്നേക്കുമായി അന്ധകാരത്തിന്റെ കൂട്ടാകുമല്ലോ..... ദിവസങ്ങൾ കടക്കവെ ഞാനും
ഒരു ഓർമ്മയായിട്ടുണ്ടാവും.....
©athira785
26/5/2021
7:47 pm
#SAദിവസങ്ങൾ കടക്കവേ ഞാനും ഒരു ഓർമയായിട്ടുണ്ടാവണം.....
-
riddhi_bardia__ 30w
we love love
we want to fall in love
we want to be in love
we want to love
but we're scared to love
for we haven't seen love solve any problems
but seen it create many
we have seen compromises
and compensations for it
we have seen deaths for love
and suicides for the same
last day my father asked me
that beta do you have a boyfriend
for your uncle saw you with a boy last week
i said no but still my mom freaked
she said don't fall in love
and even if you do make sure
you don't create trouble for your family and you
love seems easy when i see
it through eyes of people around me
but love needs change now
but change only looks good
on debates and written sheets
for every fight I know has been won
there are ten i fight alone
©riddhi_bardia__ -
Heart
I knew I have a heart when you said " I have never seen someone as perfect as you" for I thought it would stop because of its inability to carry so much love and adoration in a single moment.
I knew I have a heart when you said " You dont want me anymore " for I thought it would stop because of its inability to carry so much hatred in a single moment.
And when I thought my heart would stop beating I realised it had always been there.
I never thought this day would come, because eventhough I read forever is a myth it didnt seem like one with you.
I hope someday we can fix all of this , until then I will be forever grateful to you for showing me that I have a heart.
©anupriyachauhan18
