❤
Eyes can connect the message of
that feeling of Love in with in a blink
And also Lips can give it's reply
as a smile in a fraction of second.
©nived_pm
-
-
nived_pm 4w
❤
Meaning of LOVE?
Always
Love = Possessiveness + Limitations
True Love !!!
©nived_pm -
Friends, that we can make
In each & every moments
Some of them are touches
Our Heart Deeply or Slightly
And they may be with you,
Whenever & Forevermore
©nived_pm -
Crackers cracks
Heart & Heart Beats
Happy Mode
©nived_pm -
❤
Am always near to you
But, why your eyes
Searching for me &
You hide that too.. -
+
200+ counting
So many to go
©nived_pm -
☀️
Just you Think
For What?
For Whom?
Why me?
If you don't get an answer,
Step Back
©nived_pm -
nived_pm 12w
War settle nothing
Demolishing the buildings
Braking Hearts of peoples
Poor people's lives
Allow them to live
Stop war, spread Peace
Don't be a Duffer
©nived_pm -
nived_pm 12w
In every Human, there is an Animal inside
and also
In every Animal, there is an Human inside
©nived_pm -
As an Indian
From more than last couple of years
February 14 was not an happy
day for me, this date was always
remembered the heart break pain
for every patriots
-
നാം
നാം പരസ്പരം പങ്കിട്ട തേങ്ങലുകൾക്കൊക്കെ,
പുഞ്ചിരികളുടെ ഈണമായിരുന്നു...
പ്രണയത്തിന്റെ ഗന്ധവും....!!!!
©featherheart -
മനസ്സുകൾ തമ്മിലുള്ള
യാത്രകൾ അനുഭൂതിയാണ്
അത് അനുഭവിച്ചു അറിയണം
ആത്മാവുകൊണ്ട്
പകർത്തിവയ്ക്കുമ്പോൾ
തമ്മിൽ പരസ്പരം
അടർത്തിമാറ്റാനാവാത്ത
കവിതകാണാം,
നിശബ്ദതയുടെ ആകാശത്തു
ചില്ലകൾ വിടർത്തി
അറ്റമില്ലാതെ പറക്കുന്നവർ
©akshay_pangottil -
jeethu_raman 5d
ഒരിക്കൽകൂടി നിന്റെ ഓർമ്മകളെ
അകലങ്ങളിലേക്ക് യാത്രയാക്കണം
മടങ്ങി വരാനുള്ള വഴികൾ
മനഃപൂർവം ഞാൻ പറയാതിരിക്കാം
ഒടുവിൽ അലഞ്ഞു തിരിഞ്ഞ്
എന്നിലേക്ക് തന്നെ തിരിച്ചെത്തിയാൽ
വീണ്ടുമൊരു മടങ്ങിപോക്ക്
അസാധ്യമെന്ന് പറയുകയാണെങ്കിൽ
നിന്നെ മറന്നുവെന്ന കള്ളം പറഞ്ഞ്
ഓർമ്മകൾക്ക് മുന്നിൽ ഞാൻ അഭിനയിക്കും
©jeethu_raman -
agnika 4d
പലതവണ പരാജയപ്പെട്ടവളാണ് ഞാൻ,
മാത്രമല്ല; സ്നേഹത്തിന്റെ പേരിൽ കോമാളിയാക്കപ്പെട്ട മനുഷ്യരുടെ കൂട്ടത്തിലാണ് എനിക്ക് സ്ഥാനം; അഴിച്ചു വയ്ക്കുന്ന കോമാളി വേഷം വീണ്ടും വീണ്ടും ഞാൻ പോലും അറിയാതെ ഞാനണിയുന്നു ഓടുവിൽ ആർക്ക് വേണ്ടി ഞാനതണിഞ്ഞോ അവരുടെ 'കോമാളി' എന്ന വിളിപ്പേരിന് മുന്നിൽ പരാജയപ്പെട്ടു തല താഴ്ത്തുക എന്നത് എന്റെ വിധിയായിരിക്കുന്നു!
©അഗ്നിക -
sigma_tales 1w
നമ്മളുടെ താഴെയുള്ളവനെ നാം സഹായിച്ചില്ലയെങ്കിൽ
നമ്മുടെ മുകളിലുള്ളവൻ നമ്മളെയും
സഹായിക്കില്ല
If we didnt help the people below of us
The ONE above of us will not help us
©sigma_tales -
പകരക്കാരൻ
മഴ നാടു വിട്ടു പോയിട്ടു നാളേറെയായി..
ഒറ്റക്ക് നാടോടി നടന്ന് വെയിലാകെ ചൂടായി
ചൂടാറ്റി തണുപ്പിക്കാൻ അയാൾ ഒരു എയർ കണ്ടീഷണറിൻ്റെ വിലയിട്ട് വെട്ടാൻ നിർത്തിയ വരിക്ക പ്ലാവിനെ കെട്ടിപ്പിടിച്ചു
കരഞ്ഞത് മഴയുടെ മടങ്ങി വരവ് കാത്തിരുന്ന കുഞ്ഞിക്കണ്ണുകളാണ് ..
മരം വീണു ... മഴ മടങ്ങി വന്നില്ല..
അയാൾ എയർ കണ്ടീഷണറും തലയിൽ വച്ചു ഓരോ കുഞ്ഞു കുഴിമാടങ്ങൾക്കും വലം വെച്ചു കൊണ്ടിരിക്കുന്നു
©mohandas -
നിശബ്ദം ആയിരുന്ന എന്റെ മനസ്സിൽ
തെളിഞ്ഞു നിന്ന നീലാകാശം
കണ്ണു ചിമ്മി കടന്ന് പോയ മിന്നാമിന്നി
കൂട്ടങ്ങളെ തേടി പോയി.
തിരികെ എത്താൻ വൈകി നിന്ന കാറ്റും
കുളിരും നിന്റെ സാമിപ്യം തേടി
നിന്നിലേക്ക് പറന്ന് വന്ന
നക്ഷത്രം ആയി മിന്നി തിളങ്ങി...
ആ രാത്രി നിലാവിനെ മാടി വിളിച്ചിരുന്നു
ആ നിലാവിൽ അലിഞ്ഞു നിന്ന
നിന്റെ ഹൃദയവും എന്റെ കണ്ണുകളും
നമ്മിലെ പ്രണയത്തെ കണ്ടു മുട്ടിയിരുന്നു..
©mariyashany -
നീ
മുന്നിലൊരു വിരഹ വേനൽ കത്തി നിൽക്കുമ്പോഴാണ്,
തോരാത്തൊരു പ്രണയ മഴയായ്,
നീ പെയ്തത്...
നനഞ്ഞൊട്ടിയ നെഞ്ചിൽ വീണ്ടും തീ പടർത്തിയത്...!!!
©featherheart -
എന്തിനെയും അകമഴിഞ്ഞ് സ്നേഹിക്കാൻ ഭയമാണ്,ഇഷ്ടപെട്ടത് നഷ്ടപ്പെടുമോ എന്ന ഭയം.
©aryagopalsree -
shivammu 1w
ചേർത്ത് പിടിച്ചിട്ടുണ്ട് എന്ന ഒറ്റ വാക് മതിയാവും ഞാൻ നിന്നോടൊപ്പം എന്നും ഉണ്ട് എന്ന് നിനക്ക് ഓർക്കാൻ........
Shivam
