രാത്രിമാത്രം പിറവിയെടുത്ത
എൻ്റെ
കണ്ണുനീർപുഴകളിൽ വീണ്
എത്രയോ തവണ
നിൻ്റെ ഓർമ്മകൾ
മുങ്ങിമരിച്ചിരിക്കുന്നു....
©prakruthi5255
-
prakruthi5255 12w
രാത്രിമാത്രം പിറവിയെടുത്ത
എൻ്റെ
കണ്ണുനീർപുഴകളിൽ വീണ്
എത്രയോ തവണ
നിൻ്റെ ഓർമ്മകൾ
മുങ്ങിമരിച്ചിരിക്കുന്നു....
©prakruthi5255