ഹൃദയം
ഒരു പകൽ വീണ്ടും തീരവേ...
കരയടുക്കാതെ പിന്നെയും നീന്തവേ..
സന്ധ്യകളുടെ ചുഴികളിലും,
രാവിന്റെ നിശ്ചലതകളിലും,
പെട്ട് പോവാതെ..
ഇന്നും നോവുറഞ്ഞു മിടിക്കുന്നു...
ഉറക്കമില്ലാത്തൊരു പാഴ് ഹൃദയം...!!!
©featherheart