• aivsairandhri 9w

  #malayalam #miraquill #writersnetwork

  All the people I met
  Had only pieces left of their hearts
  People who still suffered the weight
  Of their pieced hearts
  People who still shared
  a piece with me ,
  Ignoring my 'don't's.
  Now I am left with a stitched up heart
  A monster of a thousand pieces
  Suffocating me from the inside. (translation)
  ©a!v

  Read More

  ഞാൻ കണ്ടുമുട്ടിയവരിൽ
  എല്ലാവരും ഹൃദയങ്ങൾ
  പകുത്തുകൊടുത്തവരായിരുന്നു
  കഷ്ണിക്കപ്പെട്ട
  ഹൃദയങ്ങളുടെ ഭാരവുമായി
  നിരന്തരം വീർപ്പുമുട്ടിയവർ
  'അരുത്' എന്ന വാക്കിനപ്പുറവും
  എനിക്കും പകുത്തുതരാൻ
  മനസ്സുകാണിച്ചവർ
  ആരൊക്കെയോ
  പകുത്തുവെച്ചുപ്പോയതായിരിക്കണം
  തുന്നലുകൾ നെയ്ത വേലികളെ
  വരിഞ്ഞുമുറുകി
  എന്നിലുമെന്തോ ശ്വസിക്കാൻ
  വിസ്സമ്മതിക്കുന്നുണ്ട്.
  ©സൈരന്ധ്രി