നീ
പോയതിൽ പിന്നെ
എൻ്റെ ഒറ്റച്ചിറകിൻ്റെ തൂവലുകൾ കൊഴിഞ്ഞുതുടങ്ങി
കൂട്ടംതെറ്റിയ ഞാനിന്ന്
നിൻ്റെ ഓർമ്മകളുടെ ആകാശത്ത്
തനിച്ചാണ്...
©prakruthi5255
prakruthi5255
തൂലികയും ഞാനും...
-
prakruthi5255 28w
-
prakruthi5255 28w
കൈവിട്ട് പോയ മനസ്സുമായ്
ചെന്നെത്തിയത്
നീണ്ട മൗനത്തിലേക്ക്
പിന്നെ പതിയെ പതിയെ
ചങ്ങലയിലേക്ക് ചുരുങ്ങി....
©prakruthi5255 -
prakruthi5255 29w
നീ തന്ന സീമയില്ലാത്ത മൗനത്തിന്
തിരികെ നിനക്കുള്ള മറുപടിയായി
നിൻ്റെയൊരു പുഞ്ചിരി
എനിക്ക് കടം തരിക....
©prakruthi5255 -
ചിന്തയും, ചിതയും
ചിന്തിച്ച് ചിന്തിച്ച്
നിൻ്റെ ഓർമ്മകളുടെ
ചിതയിൽ ദഹിച്ചുപോയവൾ ഞാൻ...
©prakruthi5255 -
prakruthi5255 38w
അവഗണന എന്നാൽ
ഹൃദയത്തിൽ നോവിൻ്റെ
അന്ധത പരത്തുന്ന
വാക്കാണ്....
©prakruthi5255 -
ഞാനെന്ന വത്മീകത്തിൽ ഇന്നും
നമ്മുടെ പ്രണയവും,സ്വപ്നങ്ങളും നിന്നെയും പ്രതീക്ഷിച്ച്
മോക്ഷം കാത്ത് കിടക്കയാണ്....
©prakruthi5255 -
നിന്നോട് വിധേയപെട്ട
മൗനത്തിൻ്റെ ആഴങ്ങളിലാണ്
എൻ്റെ നോവുകൾ....
©prakruthi5255 -
prakruthi5255 43w
നീ പോയതിൽ പിന്നെ
എൻ്റെ കൺതടത്തിലെ കൂരിരുട്ടിൽ
നിൻ്റെ ഓർമ്മകൾ എൻ്റെ
നിദ്രയുമായി കടുത്തപ്രണയത്തിലാണ്....
©prakruthi5255 -
മൗനം കൊണ്ടെന്നിൽ വിസ്മയം തീർക്കുന്ന
കാവ്യമാണിന്നോമനെ നീ
വിസ്മരിക്കില്ല ഞാൻ
വിസ്മൃതിയിലാകും വരെ....
©prakruthi5255 -
prakruthi5255 48w
നിൻ്റെ ഇല്ലായ്മ്മയിലും
നിന്നെകുറിച്ചുള്ള ഓർമ്മകളുടെ
വർഷം തോരാതെ പെയ്യുന്നുണ്ട് എന്നിൽ
©prakruthi5255
-
sree___ 21w
അനുഭവങ്ങൾ ആണ് പല തിരിച്ചറിവുകൾക്കും കാരണം
©sree___ -
featherheart 21w
ഞാൻ
ഉറങ്ങാത്ത ഒരായിരം രാവുകളുടെ കരിവാളിപ്പുകളിൽ തൊട്ട് കണ്ണെഴുതി,
നെടുവീർപ്പുകളിൽ ചുമന്ന സന്ധ്യാകാശങ്ങൾ തൊട്ടൊരു പൊട്ട് കുത്തി...
മുറിവാഴങ്ങളുടെ ഒരു കടൽ കണ്ണിലൊളിപ്പിച്ച്,
ഒരേറെ ജന്മങ്ങളുടെ നോവ് ചുണ്ടിലമർത്തി,
കേട്ടു മടുത്ത പഴികളോരൊന്നും കാതിൽ നിറച്ച്,
പറയാൻ മടിച്ച വാക്കുകൾ ഒരേറെ നാവിലിറുക്കി ,
വിതുമ്പി നിൽക്കുന്ന വിരഹം ഉള്ളാകെ തോർന്ന്,
കളഞ്ഞു പോയ പ്രണയം ഇന്നും തോരാതെ പെയ്ത്,
മിടിപ്പുകളിലിന്നും നിന്നെ മറക്കാതെ തിരഞ്ഞ് ,
ഞാനിതാ വീണ്ടും പ്രാണൻ വെടിഞ്ഞ്, മരിക്കാതെ മരിച്ച്.... വീണ്ടും വീണ്ടും...!!!!!!
©featherheart -
പരിചയം ഉള്ള ഒന്ന് വില്ലനാകുന്നത്
ഒരു പുതിയത് മെനഞ്ഞെടുക്കാൻ നേരം ആണ്.
©akhildev_wrt -
helan_js 24w
പകൽ വെളിച്ചം
ഭ്രാന്ത് അവസാനിക്കാതെ
അട്ടഹസിക്കുമ്പോൾ
ഇരുട്ട് സ്വബോധം തരുന്നവളാകുന്നു...
©helan_js -
nishithaprekasan 24w
അപരിചിതനായൊരാൾ വെച്ചുനീട്ടുന്ന ഒരു പുഞ്ചിരിപ്പോലും ദുഃഖങ്ങൾക്കിടയിലും സന്തോഷത്തെ വിളിച്ചുവരുത്താറുണ്ട് ഒരല്പനേരത്തേക്കാണെങ്കിലും ...
©nishithaprekasan -
bimalu 24w
ഒറ്റയക്ക് ശീലമായവരെ ഭയക്കണം
എന്തിനും പോന്നവർ
©bimalu -
nishithaprekasan 25w
എത്ര തന്നെ ഹൃദയത്തിൽ നിന്ന് കൊഴിഞ്ഞങ്ങുപ്പോയാലും
ഒറ്റക്കൊരിടത്താവുമ്പോൾ ഓർമ്മകൾ
വീണ്ടും പച്ചപ്പ് തേടിപ്പോയി തളിർക്കാറുണ്ട് ...
മുൻമ്പെങ്ങും കണ്ടിട്ടില്ലാത്ത
ഭംഗിയോടെ ...
©nishithaprekasan -
Sometimes I want to cry,
but tears won't come outside,
I can feel it in my throat.
This pain won't bleed,
but it makes real pain in my heart.
I want to put a smile on my face,
the truth is I forgot how to smile these days.
This pain wants to blast out of my body,
but I don't wanna hurt anyone, let the pain fight with my soul alone...
©oru_btech_braanthan -
aryagopalsree 26w
Love is everywhere but no one ready to give it.
-
ചില സമയങ്ങളിൽ നാം ചിലരെ തീർത്തും
വെറുത്തുപോകും..
മനസ്സിൽ ഒരു കുഞ്ഞു സ്നേഹം പോലും
അവശേഷിപ്പിക്കാതെ..
©mi_zhi
