When I asked God to give me a life of faith like that of David who ruled on his throne
and a life filled with prayer like that of Daniel who had the authority to lead,
what God showed me was the spiritual life of Paul which was to go from one prison to the other.
©sajo_kochuparampil
sajo_kochuparampil
അക്ഷരങ്ങളുടെ ആല
-
-
ചവുട്ടി നിന്ന ഭൂമി എത്ര മനോഹരമാണെന്നും, മുകളില്‍ കണ്ട ആകാശം എത്ര വിശാലമാണെന്നും ,
ചിറകുവിടര്‍ത്തി പറന്നപ്പോളാണ് ഞാന്‍ അറിഞ്ഞത് .
©sajo_kochuparampil -
വീണു വീണ് നില്ക്കാന് പഠിച്ചപ്പോള്‍
മൂപ്പര് നടക്കാന്‍ പറഞ്ഞു,
നടന്നു നടന്ന് മടുത്തപ്പോള്‍
മൂപ്പര് ഒാടാന്‍ പറഞ്ഞു,
ഒാടി ഒാടി തളര്‍ന്നപ്പോള്‍ മൂപ്പര്
ഇപ്പോള്‍ പറക്കാന്‍ പറേണു..!
©sajo_kochuparampil -
If this life is compared to a musical instrument, then until now it only made some sounds without any rhythm.
From now on, these sounds must be tuned and given a rhythm, so that during the most difficult trials in life this instrument can give out the finest music with a beautiful rhythm.
©sajo_kochuparampil -
ഞാന്‍ എനിക്കായ് കരുതിയതെല്ലാം ദൈവം എനിക്കായ് കരുതുന്നതിനു മുന്പില് ഒന്നുമല്ലാതായി മാറുന്നതാണ് ഇന്നെന്റെ ജീവിതം
©sajo_kochuparampil -
When we try to climb back to the same place from where we once fell, people around us might mock at us asking are you going back to the same place to fall again?
But we will become real winners when we will stand back up in midst of the people who mocked us and in the exact same place we once fell.
©sajo_kochuparampil -
When I am climbing one side of the mountain with a painful sacrifice,
there is a sacrificial lamb already waiting for me on the other side and that way of providing is Jehovah Jirah.
©sajo_kochuparampil -
പുറമേ കാണുന്ന ഇത്തിരി പച്ചപ്പിനെക്കാള്‍ അകമെ ആഴത്തില്‍ വേരൂന്നി നില്‍ക്കുന്നതാണ് നമ്മിലെ പാപങ്ങള്‍ അതിനു കാരണം കാലാകാലങ്ങളില്‍ പിഴുതെറിയെണ്ടതു പലതും നാം വെട്ടിനിര്ത്തിയതാണ് .
എത്ര വെട്ടിതെളിച്ചാലും പാപത്തിന്റെ വേരിനെ പിഴുതെടുക്കുന്നില്ലെങ്കില് അതിനു വളരാനുള്ള പശ്ചാത്തലത്തില്‍ വെട്ടി മാറ്റപ്പെട്ടതു പലതും നമ്മില്‍ വീണ്ടും തഴച്ചു വളരും !
©sajo_kochuparampil -
കൈയ്യില്‍ കല്ലുകളും വടികളുമായി ലോകത്തിന്റെ പൗരോഹിത്യം
ഈ പാപിയെ വിധിക്കാന്‍
ഒരുങ്ങിയപ്പോള്‍,
തന്റെ കൈവിരലുകളാല്‍ മണ്ണില്‍ ചരിത്രമെഴുതിയ ക്രിസ്തു തന്ന രക്ഷയാണ് ഈ ജീവിതം !
©sajo_kochuparampil -
We should not be driven by the fear of the distance our each step makes in order to conquer new heights but instead,
we should receive strength from the steps we have already conquered.
©sajo_kochuparampil
-
പീഡിപ്പിക്കുന്നവരെ ശപിക്കാതെ അനുഗ്രഹിക്കാൻ പറഞ്ഞത് ദൈവം ആണെന്ന് വിശ്വസിക്കണം.
താഴ്മയും ക്ഷമയും സ്നേഹവും മാത്രമാണ് പഠിച്ചതെന്ന് കരുതി ആത്മഭിമാനം ഹനിക്കുന്ന എന്തിന്റെ നേരെയും മറ്റേ കരണം കൂടി കാട്ടി കൊടുക്കണം.
ദൈവത്തെക്കാൾ മനുഷ്യകോലങ്ങളെ ആരാധിക്കുകയും അധ്വാനിക്കുന്നതിന്റെ നാലിരട്ടി അക്കൗണ്ടിൽ കാഴ്ചയായി സമർപ്പിക്കുകയും ചെയ്യണം.
കള്ള സാക്ഷ്യം പറഞ്ഞവർ എല്ലാവരും കൂടി കൂട്ടമായി കുമ്പസരിക്കണം.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന
വിധിയും ക്രൂശിലേറിയ പോയ കള്ള ക്രിസ്തുവിനെ ഉയർത്തെഴുന്നേൽപ്പിച്ച അനുഗാമികളുടെ സന്തോഷവും കണ്ടു കണ്ണിൽ വെള്ളം കോരി നിറയ്ക്കണം.
ഇതിനിടയിൽ ചൂഷണം അനുഭവിച്ചരുടെ മാനസിക വേദന മനസ്സിലാക്കുകയോ ആത്മീകതയിൽ ആത്മാർത്ഥ പുലർത്തുന്നവരെ ആക്ഷേപിക്കാൻ മറക്കുകയോ ചെയ്യരുത്.
വർദ്ധിക്കുന്ന അത്ഭുതമല്ലാത്ത പ്രവൃത്തികൾ കണ്ടും കേട്ടും പ്രസംഗിച്ചും പ്രചരിപ്പിച്ചും നാടിനും ദൈവത്തിനും സ്തുതികൾ മാത്രം.
©ലിന്റ_പാപ്പച്ചൻ -
kripsss 24w
"യേശുവേ! നിൻ്റെ രൂപമീ,
എൻ്റെ കണ്ണുകൾക്കെത്ര സൗന്ദര്യം!
ശിക്ഷ്യനാകുന്ന എന്നെയും
നിന്നെപ്പോലെയാക്കണം മുഴുവൻ.
സ്നേഹമാം നിന്നെ കണ്ടവൻ,
പിന്നെ സ്നേഹിക്കാതെ ജീവികുമോ?
ദഹിപ്പിക്കേണം എന്നെ അശേഷം
സ്നേഹം നൽകേണം എൻ പ്രഭോ". -
kripsss 25w
Just people behave well....
They don't hurt others....
They are concerned about the reputation of others....
They don't make self centred decisions....
They try to make silent decisions....
They don't act based on their feelings....
That is why God has a special way of reaching out to them....
Joseph was a just man - God sent an angel to heal his hurt!
*Matthew 1:19*
*And her husband Joseph, being a just man and unwilling to put her to shame, resolved to divorce her quietly.*
JUST PEOPLE BEHAVE WELL! WHEN A PERSON OF INTEGRITY IS BROKEN, GOD SENDS HIS ANGELS TO COMFORT!! ARE YOU CONCERNED ABOUT THE REPUTATION OF OTHERS???Are you concerned about the reputation of others?
-
I am my BELOVED'S and HE is mine ,
HIS banner over me is LOVE. -
maythal 135w
വാളയാർ വിലാപം
നീതി ലഭിക്കാൻ മരണത്തേക്കാൾ വലിയ തെളിവ് ആവശ്യമൊ? തെറ്റു ചെയ്യുന്നതിൽ കുറ്റവാളിക്ക് പ്രായപരിധിയില്ല, പിന്നെ ന്യായം നടത്തുന്നതിന് എന്തിനീ പരിധി?. കൺ തുറക്കുക ജനമെ. നീതിക്കായി പൊരുതുക.
©maythal -
jwala_ 143w
ഗൾഫിൽ നിന്ന് വരുന്ന പപ്പയിൽ ഞാൻ തിരഞ്ഞത് ഉപ്പ് രസമുള്ള പിസ്തയോ നനുനനുത്ത ഈന്തപ്പഴങ്ങളോ അല്ല.. ഞങ്ങൾക്കായി വെന്തുരുകിയ ആ നെഞ്ചിന്റെ ചൂടായിരുന്നു
ആ ചൂടാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്
©jwala_ -
kripsss 145w
"Verily I say unto you, in as much as Ye have done it unto one of the least of these brethren, ye have done it unto me"-JESUS.
" എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തനു നീങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാന്‍ സത്യമായിട്ടും നിങ്ങളോടു പറയുന്നു"- ക്രിസ്തുഅന്ന് വളരെ തിരക്കുള്ള ഒരു ദിവസം,
ഒന്നാമതെ ലേറ്റ് ആണ്.
ബസ് കിട്ടാനുള്ള തിരക്കിൽ വളരെ വേഗം നടക്കുകയാണ്,
ബസ്സ്റ്റാന്‍ഡിൽ എത്തണ്ട താമസം ബസ് വന്നതും ഫോൺ ശബ്ദിച്ചതും ഒരുമിച്ചായിരുന്നു.
ബസിൽ കയറാനുള്ള തിടുക്കത്തിനിടയിൽ ഒരു കുഞ്ഞ് കൈ എന്റെ നേരെ വരുന്നത് കണ്ടു,
മുഷിഞ്ഞ പെറ്റികോട്ട്, വാരി വലിച്ച് പിന്നിയിട്ട മുടി,
ആ ക്ഷീണമേറ്റ കണ്ണുകൾ പ്രതീക്ഷയോടെ എ൭ന്ന നോക്കുന്നുണ്ടായിരുന്നു,
സ്വന്തം കാര്യം മുന്നില്‍ പ്രാധാന്യം കൽപ്പിച്ച് നിൽക്കുന്നത് കണ്ട ഞാൻ തിടുക്കത്തിൽ ബസ്സില്‍ കേറി.
ഒട്ടു പ്രതീക്ഷ കൈവിടാതെ ആ കുഞ്ഞ് കരങ്ങൾ മറ്റുള്ളവരുടെ അടുക്കലേക്ക് നീളുന്നത് നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞോളു.
എന്റെ മനസ് അത്രയ്ക്കും കഠിനമായിരുന്നുവോ അന്ന്???
ഇന്നും ആ കുഞ്ഞ് കരങ്ങൾ എന്റെ മനസാക്ഷിയെ കുറ്റപ്പെടുത്തുന്നു..
എല്ലാവരേയും സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും കണ്മുമ്പില് ഉള്ളവരെ സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിൽ അതായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ തോല്‍വി.
©kripsss -
rose_giyanna 147w
#malayalam
ഒരുപക്ഷേ, അതൊരു കള്ളവുമാകാം.. നീ തീർത്ത മുറിവുകൾ എന്നെ വേദനിപ്പിച്ചിരുന്നില്ല എന്നത്.🖤🖤
@alu_shaji @githuuu @_black_pearlകാലം തെറ്റി പെയ്ത മഴയോർമകൾ ഓരോന്നും നിന്റെ പുനർജന്മങ്ങളായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ജനാലയ്ക്കപ്പുറത്തെ വെള്ളത്തുള്ളികളിലൂടെ വിരലോടിച്ചു നാം തീർത്തിരുന്ന ചിത്രങ്ങൾക്ക് പോലും നമ്മുടേതിനേക്കാൾ ആയുസ്സ് ഉണ്ടായിരുന്നില്ലേ... ഞാൻ എന്നേ മരിച്ചുപോയിരുന്നു എന്ന് തിരിച്ചറിഞ്ഞത് പോലും നിന്റെ അഭാവം എന്നിൽ മുറിവുകൾ തീർത്തപ്പോഴും ഞാൻ വേദന അറിയാതിരുന്നത് മുതലാവാം.
©റോസ് _ ജിയന്ന -
jwala_ 149w
ഞായറാഴ്ച രാവിലെ പള്ളി കഴിഞ്ഞു വരുന്ന വഴിക്കുള്ള അപ്പച്ചന്റെ ഉപദേശം ❤️ @haridaspm83 @maybe_for_you @linta_pappachan @mirakeeworld
മറക്കാനുള്ളൊരു മനസ്സും ഏതു സമയവും
നിശ്ചലമാകുന്ന ഒരു ഹൃദയവുമാണ് നമുക്കുള്ളതെന്ന് ഓർത്ത് ജീവിക്കുക!
©jwala_ -
yathra 155w
അപേക്ഷ
രാവിലത്തെ പത്രത്തിൽ നിപ്പ എന്ന് കാണുമ്പോൾ കർത്താവെ അത് നമുക്ക് വരല്ലേ എന്ന് പ്രാർത്ഥിക്കുന്നതിനു ഒപ്പം ആരോഗ്യമേഖലയിലെ എല്ലാവർക്കും കൂടി വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ.
ഇനിയും ലിനിമാർ സൃഷ്ടിക്കപ്പെടരുത്.
അതിനുമപ്പുറം അവർ ഒരുപാട് ഓവർടൈം ജോലിയും സമ്മർദ്ദവും എല്ലാം അനുഭവിക്കുന്നു. അവരുടെ കുടുംബങ്ങൾ ഭയത്തിലാണ്.
പ്രാർത്ഥനകൾക്ക് മാത്രം തീർക്കാൻ ആവുന്ന ചില കവചങ്ങൾ ഉണ്ട് ഈ ഭൂമിയിൽ.
©yathra
