Love
Love is just a feeling and nothing belongs to anyone
©sree___
sree___
@photopsycho_
-
sree___ 9w
-
sree___ 13w
അകലെ
ദൂരെയെവിടെയോ നിന്നെ ആരോ കാത്തിരിക്കുന്നുണ്ടെന്ന് ആരോ പറഞ്ഞു...
©sree___ -
sree___ 13w
ഞാൻ
Maybe it's because I love myself that I can never hate myself,
©sree___ -
sree___ 14w
luck
To get or not to get ... there is very little in everything in life
©sree___ -
sree___ 17w
There are some romances that only come to mind when you are alone,
Something that had been left alone sometime before
©sree___ -
sree___ 21w
ആഗ്രഹിക്കുന്നത് എല്ലാം കിട്ടണമെന്ന് വാശി പിടിക്കരുത്, ചിലതൊക്കെ ആഗ്രഹങ്ങൾ ആയി തന്നെ വെക്കുക. അത് ഒരിക്കലും പിടിച്ചു വാങ്ങാൻ ശ്രെമിക്കരുത്, പിടിച്ചു വാങ്ങുന്നതൊന്നും അധിക നാൾ കൂടെ ഉണ്ടാവില്ല
©sree___ -
sree___ 21w
അനുഭവങ്ങൾ ആണ് പല തിരിച്ചറിവുകൾക്കും കാരണം
©sree___ -
sree___ 21w
Missing
തിരിച്ചു കിട്ടാത്ത എന്തിനോ വേണ്ടി കാത്തിരിക്കുന്ന മനസ്സ്
The mind waiting for something that will not come back
©sree___ -
sree___ 22w
Life
ചിലപ്പോൾ ചിന്തിച്ചു പോകും എന്തിനാണ് നമ്മളൊക്കെ ജീവിക്കുന്നതെന്ന്. ' ജീവിക്കുന്നു കുറച്ചു വർഷങ്ങൾ കഴിഞ്ഞു മരിക്കുന്നു ' ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നമ്മുടെ ശരീരത്തിൽ നിന്ന് ജീവൻ വേർപിരിഞ്ഞാൽ പിന്നീട് എന്താണെന്നു ഈ കാരൃത്തിൽ ഒരു ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല '' ചില ചോദ്യങ്ങൾക്ക് ഉത്തരം ഇല്ല '' ജീവിതവും അതുപോലെ ആണ് എല്ലാം ഒരു ''?''
©sree___ -
sree___ 23w
The mind
''ഔർമകൾ മരവിച്ചു, ചിന്തകൾ നിശ്ചലമായി''
"Urmas froze and thoughts stagnated"
©sree___
