പ്രണയം മഹാത്ഭുതമാണ്......
sujith_097
-
-
എന്റെ മൗനത്തോടാണെനിക്ക് പ്രണയം....
-
പല സ്നേഹങ്ങളും വേദനകളാണ്, സുഖമുള്ള വേദന... ഓര്‍മ്മയില്‍ എന്നും കണ്ണു നിറയ്ക്കുന്ന വേദന..... -
ഒരു മായാത്ത മഞ്ഞായ്...
നിന് ഓര്‍മകള്‍ എന്നില്‍ അവശേഷിക്കുമ്പോൾ.... സ്വപ്നങ്ങളെ താലോലിച്ചു നിന്നിൽനിന്ന് പറന്നകലട്ടെ.... എന്റെ മാത്രം ലോകത്തേക്ക് ....
©sujith_097 -
എന്നും ഓര്‍ക്കാന്‍ ഒരുപാട് ഓര്‍മ്മകള്‍ ഹൃദയത്തില്‍ ബാക്കിയാക്കി നീ.. എങ്ങോപോയി മറഞ്ഞു …
©sujith_097 -
sujith_097 119w
നമ്മൾ സ്നേഹിക്കുന്നവര്‍ നമ്മളെ ഒരല്പം മാറ്റി നിർത്താൻ ആഗ്രഹിക്കുകയാണെങ്കിൽ....
ഒരുചെറു പുഞ്ചിരിയിൽ വിട പറയുക... അവർപോലുമറിയാതെ...
©sujith_097 -
sujith_097 120w
ഇടവേളകളിൽ നിനക്ക് എപ്പോഴെങ്കിലും എന്നോട് സംവദിക്കാം ഒരന്യനെ പോലെ...... പരസ്പരം പറയാതെ പറഞ്ഞു നമുക്ക് പിരിയാം, പരിഭവങ്ങൾ ചൊരിയാതെ........
©sujith_097 -
കാൽ ചുവട്ടിലെ മണ്ണിനു ബലമില്ലെന്നത്തു തിരിച്ചറിയാതെ
ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്ന രാഷ്ട്രീയ/സാംസ്കാരികനായകന്മാർ
©sujith_097 -
sujith_097 141w
പറയാന്‍ മറന്ന വാക്കുകള്‍ ഇന്ന് നാവില്‍ നിറയുമ്പോള്‍
ചെവിയോര്‍ക്കാന്‍ നീ ഇല്ലല്ലോ എന്ന് മനസ്സിനോട്
മന്ത്രിക്കുകയായിരുന്നു ഞാന്‍... -
sujith_097 141w
നീ അറിയുന്ന നിന്നില്‍ നീ എന്നെ അറിയാതെ പോയതെന്തേ.....?
ഈ ജന്മം മുഴുവന്‍ നിനക്കായ് കാത്തിരിക്കുന്നു ഞാന്‍....
എന്നിലെ സ്നേഹം നീ തിരിച്ചറിയുന്നനാളിനായ്.....
-
തെളിയുന്നൊരീ പുലരിയും-
അണയുന്നൊരീ തൃസന്ധ്യയും-
©mashippadukal -
പ്രണയം
നീയില്ലാത്തിടങ്ങളിൽ നിന്നെ മാത്രം ഓർത്തും..
നീ അടുത്തിരിക്കയിൽ, ഞാനെന്നെ മറന്നും...
മറക്കാതെ എന്നുമോർത്തോർത്തിതാ...
നാമെന്നൊരീ പ്രണയം...!!!!
©featherheart -
its_gopika 20w
ഓര്‍മ്മകള്‍
ഇപ്പോളും സ്നേഹിക്കുന്നുണ്ടോ?
ഓർക്കാറുണ്ട്... ഓർക്കുമ്പോൾ സങ്കടം വരാറുണ്ട്. കണ്ണുകള്‍ ഈറന്‍ അണിയാർ ഉണ്ട്... മറക്കും എന്ന് വെറുതെ ആണെങ്കിലും വിചാരിക്കാറുണ്ട്.. അടുത്ത തവണ ഓർക്കുന്നവരെ
©its_gopika -
വികാരം തീവ്രമെങ്കിൽ
വാക്കുപോലും കവിതയാണ്.
-@vaiswa -
its_gopika 56w
ആദ്യമായി
നിന് മിഴികളിൽ മൊഴിയുമി വാചാലമാം വാക്കുകൾ കരുതലാം കരങ്ങൾ പോൽ പുണരുന്നു ഇന്നിതാദ്യമായി.
©its_gopika -
____l_o_l___ 45w
എനിക്കും പോകണം..
നനഞ്ഞ ആകാശത്തിനു കീഴിലൂടെ ഒരു യാത്ര..
പെയ്തൊഴിഞ്ഞ കനവുകളെ ചേർത്തണച്ച്..
നിന്നിലേക്കുള്ള മടക്കത്തിൻ്റെ പുനർജനിയും തേടി...
©____S_r_e_e___ -
jeenram 31w
മഴ വിരമിക്കുമ്പോഴാണത്രെ വേനലിൻറെ കാഠിന്യം അറിഞ്ഞത്......
അത് പോലെയാണ് നീ പോയതിൽ പിന്നെ ഞാൻ എത്രമേൽ ഒറ്റപെട്ടു പോയെന്നറിഞ്ഞു പോയത്
ജീൻറാം©jeenram
-
mayooram 33w
ഓർത്തുവെക്കുവാൻ എല്ലാവരും പഠിപ്പിച്ചു ....മറക്കുവാൻ ആരും പഠിപ്പിച്ചില്ല...
©മയൂരം -
mayooram 34w
അത്രത്തോളം വേദനിച്ചിട്ട് വിട്ടുകൊടുക്കാൻ എത്രത്തോളം സ്നേഹം ഉണ്ടായിരിക്കണമല്ലേ ???
©മയൂരം -
bluemoon_as 56w
അച്ഛൻ
വേനലും അച്ഛനും ഒരു പോലെയാണ്.. അടുക്കുന്തോറും പൊള്ളുന്ന ചൂടായിരിക്കും.. പക്ഷേ മറയുമ്പോഴുള്ള അന്ധകാരവും മരവിപ്പും.. അത് നഷ്ടം നഷ്ടം തന്നെയാണ്.
©bluemoon_as
